HomeNewsGeneral News

General News

ക്രിസ്മസ് രാവിൽ ബീവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മാത്രമായി കേരളം കുടിച്ചു തീർത്തത് 65 കോടി രൂപയുടെ മദ്യം ; മദ്യവിൽപ്പനയിൽ തലസ്ഥാന നഗരി ഒന്നാമത്

തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് റെക്കോര്‍‌ഡ് മദ്യകച്ചവടം. ഈ മാസം 24ന് വിറ്റത് 65 കോടി രൂപയുടെ മദ്യമെന്ന് കണക്കുകള്‍.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടി രൂപ കൂടുതലാണിത്.വില്‍പനയില്‍ മുന്നില്‍ തലസ്ഥാന ജില്ലയാണ്....

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർദ്ധനവ്; വില വർദ്ധിച്ചത് മൂന്ന് ദിവസങ്ങൾക്ക് ശേഷം

കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർദ്ധനവ്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,360 രൂപ.ഗ്രാമിന്...

എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 മുതൽ ; മന്ത്രി വി ശിവൻ കുട്ടി

കാസര്‍കോട്: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 ന് ആരംഭിക്കും. ഏപ്രില്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍...

എസ്‌എസ്‌എല്‍സി, പ്ലസ് ടു, രണ്ടാം വര്‍ഷ വിഎച്ച്‌ എസ്‌ഇ പരീക്ഷാ തിയ്യതികള്‍ ഇന്ന് അറിയാം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു, രണ്ടാം വര്‍ഷ വിഎച്ച്‌ എസ്‌ഇ പരീക്ഷാ തിയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാവിലെ ഒന്‍പതരക്ക് കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ഷെഡ്യൂള്‍ പ്രഖ്യാപിക്കും. മാര്‍ച്ച്‌...

കുട്ടികളുടെ വാക്സിനേഷൻ കേരളം സജ്ജം ; വാക്സിൻ എടുക്കാത്തവർ എത്രയും വേഗം എടുക്കണം ; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണ് എന്ന് മന്ത്രി വീണാ ജോർജ്.കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര...
spot_img

Hot Topics