General News
General News
മണർകാട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് യാത്രികൻ തോട്ടിൽ വീണു മരിച്ചു : രാത്രി മുഴുവൻ തോട്ടിൽ വീണ് കിടന്ന യുവാവിന് ദാരുണാന്ത്യം
മണർകാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻമണർകാട് : പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് യാത്രികൻ തോട്ടിൽ വീണു. ക്രിസ്മസ് ദിനത്തിൽ ജില്ലയിലുണ്ടായ രണ്ടാമത്തെ അപകടമാണ് മണർകാട്ടേത്. രാത്രിയിൽ ഉണ്ടായ അപകടം നാട്ടുകാർ അറിയാതിരുന്നതിനാൽ...
General News
ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ കുമരകത്ത് ബൈക്കപകടം : റിസോർട്ട് ജീവനക്കാരനായ യുവാവ് മരിച്ചു
കുമരകത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകുമരകം : ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ കുമരകത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുമരകത്തെ റിസോർട്ട് ജീവനക്കാരനായ യുവാവാണ് മരിച്ചത്. കുമരകം പള്ളിച്ചിറ ചെപ്പന്നുകരി ഭാഗം...
General News
എത്ര എതിർത്താലും കെ.റെയിൽ പദ്ധതിയിൽ നിന്നും പിന്മാറില്ല; വരും തലമുറയുടെ ശാപം തലയിലേറ്റി വയ്ക്കരുത്; കെ.റെയിൽ സമരക്കാർക്കെതിരെ പൊട്ടിത്തെറിച്ച് പിണറായി വിജയൻ
കണ്ണൂർ: സംസ്ഥാനത്തെമ്പാടും കെ.റെയിലിനെതിരെ ജനകീയ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പ്രതിഷേധത്തിലേയ്ക്ക് എരിതീ പകർന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുന്നുവെന്നും എതിർപ്പ് ഉണ്ടെന്ന് കരുതി കെ- റെയിൽ...
Crime
വ്യാജ മോതിരവുമായി കടയിൽ കയറി; ഒറിജിനൽ മോതിരം അടിച്ചു മാറ്റി മുങ്ങി; കാട്ടാക്കടയിൽ ജുവലറിയിൽ നടന്നത് തന്ത്രപരമായ മോഷണം; പ്രതിയെ തേടി പൊലീസ്
തിരുവനന്തപുരം: കാട്ടാക്കടയിലെ ജുവലറിയിൽ വ്യാജ മോതിരവുമായി എത്തി സ്വർണ്ണമോതിരവുമായി മുങ്ങിയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജുവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവാണ് അരപ്പവന്റെ മോതിരവുമായി മുങ്ങിയത്. കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്...
General
സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഒമിക്രോണ്‍ : ആകെ 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു.കണ്ണൂരിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ...