HomeNewsGeneral News

General News

കുവൈറ്റിൽ കെ.കരുണാകരൻ അനുസ്മരണം 23 ന്

കുവൈറ്റ് : ഒഐസിസി കുവൈത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ.കരുണാകരൻ അനുസ്മരണം, അബ്ബാസിയ ഓഫീസിൽ ഡിസംബർ 23 വ്യാഴാഴ്ച വൈകിട്ട് 7:30 ന് നടക്കും.  പരിപാടിയുടെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും...

ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ കുന്നിടിച്ച് അനധികൃത മണ്ണെടുപ്പ്; മണ്ണെടുപ്പ് തടഞ്ഞ് നാട്ടുകാരും നഗരസഭ അംഗങ്ങളും; ടിപ്പറും മണ്ണുമാന്തിയും പിടിച്ചെടുത്ത് പൊലീസ്

ചെറുവാണ്ടൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻസമയം - രാവിലെ 10.08ഏറ്റുമാനൂർ: ചെറുവാണ്ടൂരിൽ കുന്നിടിച്ച് അനധികൃത മണ്ണെടുപ്പ്. പുലർച്ചെ മുതൽ നാട്ടുകാർ അറിയാതെ മണ്ണെടുക്കാൻ ആരംഭിച്ചതോടെ പ്രതിഷേധവുമായി പ്രദേശവാസികളും തടിച്ചു കൂടി. ഇതോടെ പൊലീസും വില്ലേജ്...

ഓവർസീസ് എൻ സി പി കുവൈറ്റ്: തോമസ് ചാണ്ടി അനുസ്മരണം

 കുവൈറ്റ് : എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും, മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ രണ്ടാം ചരമ വാർഷികം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മറ്റി കോ വിഡ് 19 ആരോഗ്യ സുരക്ഷ...

അതിരുകളില്ലാത്തതും തിരിച്ച് ആഗ്രഹിക്കാത്തതുമായ സ്‌നേഹത്തിന്റെ സന്ദേശമാണു ക്രിസ്മസ് :ജസ്റ്റിസ് ജെ.ബി. കോശി

കോട്ടയം: അതിരുകളില്ലാത്തതും തിരിച്ച് ആഗ്രഹിക്കാത്തതുമായ സ്‌നേഹത്തിന്റെ സന്ദേശമാണു ക്രിസ്മസിലൂടെ നല്‍കുകയെന്നു ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി. വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ക്രിസ്മസ് എക്യുമെനിക്കല്‍ നൈറ്റ് 'ബെല്‍സ് ഓഫ് ബേത്‌ലഹേം' ഉദ്ഘാടനം...

കോട്ടയം മണിപ്പുഴ – ഈരയിൽക്കടവ് ബൈപ്പാസിൽ വൻ ലഹരി വേട്ട : കാറിൽ വിൽപ്പനയ്ക്കെത്തിച്ച ആറ് ലക്ഷത്തിൻ്റെ പുകയില ഉത്പന്നങ്ങൾ പിടികൂടി

കോട്ടയം: ഈരയിൽക്കടവ് - മണിപ്പുഴ ബൈപ്പാസിൽ വൻ ലഹരി വേട്ട. ആഡംബര കാറിൽ കടത്തികൊണ്ടു വന്ന ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. രണ്ടു...
spot_img

Hot Topics