General News
General News
വഴി കാട്ടാൻ കേന്ദ്ര സർക്കാർ ; ഗൂഗിൾ മാപ്പിന് പകരം മൂവ് ; യാത്രകളിൽ വഴി പറയാൻ ഇനി മൂവ് ഉണ്ടാകും
ന്യൂഡല്‍ഹി : യാത്രയ്ക്ക് വഴികാട്ടിയായി കേന്ദ്ര സർക്കാർ. ഗൂഗിള്‍ മാപ്പിന് പകരം വഴി കാട്ടാൻ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ആപ്പ് വരുന്നു.കേന്ദ്ര ഗതാഗത മന്ത്രാലയമാണ് വഴികാണിക്കാന്‍ പുതിയ ആപ്പിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 'മൂവ്' എന്നാണ് ആപ്പിന്...
Crime
പ്രായത്തിനൊത്ത കേസുകൾ; കൊലപാതകം അടക്കം ക്രിമിനൽക്കുറ്റങ്ങളിൽ ആരെയും വെല്ലുവിളിയും; 38 വയസിനിടെ 28 കേസുകളിൽ പ്രതിയായ ഒട്ടകം രാജേഷ് പൊലീസിനെ പോലും വെല്ലുവിളിക്കുന്ന കൊടും ക്രിമിനൽ
തിരുവനന്തപുരം: തന്റെ പ്രായത്തിനൊത്ത കേസുകളുമായി പൊലീസിനെയും, നാട്ടുകാരെയും ഒരു പൊലെ വെല്ലുവിളിക്കുകയാണ് ഗുണ്ട ഒട്ടകം രാജേഷ്.പൊലീസിനെ കബളിപ്പിച്ച് സമർത്ഥമായി മുങ്ങിനടന്ന പോത്തൻകോട് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ കുടുക്കിയത് ഫോൺവിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം.അന്വേഷണത്തിനിടെ...
Crime
ന്യൂ ഇയർ പാർട്ടിയ്ക്കായി രണ്ടു കിലോ ഹാഷിഷ് ഓയിൽ കടത്തി; നിയമ വിദ്യാർത്ഥിയെ കൊച്ചിയിൽ പിടികൂടി; പിടിയിലായത് കാക്കനാട് സ്വദേശിയായ യുവാവ്
കൊച്ചി: ന്യൂ ഇയർ പാർട്ടിക്കായി രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച നിയമ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി മുഹമ്മദ് ( 23) ആണ് പിടിയിലായത്.ബം?ഗളൂരുവിൽ എൽഎൽബി വിദ്യാർത്ഥിയാണ്...
General News
ദക്ഷിണകൊറിയൻ വീഡിയോകൾ കണ്ടു: ഉത്തരകൊറിയയിൽ ഏഴു പേരെ വധശിക്ഷയ്ക്ക് വിധിച്ച് കിം ജോങ് ഉൻ; ക്രൂര വിധി നടപ്പാക്കിയത് ഉത്തരകൊറിയൻ ഏകാധിപതി
പ്യോംഗ്യാങ്: ചിരിയും കരച്ചിലും നിരോധിച്ച വിവാദ ഉത്തരവിന് പിന്നാലെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിവാദ ഉത്തരവ്. രാജ്യത്ത് കഴിഞ്ഞ ദിവസം ഏഴു പേരെ വധശിക്ഷയ്ക്കു വിധിച്ചതാണ് ഇപ്പോൾ വീണ്ടും ചർച്ചയായി...
General News
ജില്ലകളിൽ പൊലീസിനെ നിയന്ത്രിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറിമാർ; പൊലീസിനും സർക്കാരിനുമെതിരെ കർശന വിമർശനവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി: സംസ്ഥാന പൊലീസിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാക്കമ്മിറ്റികളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നത് സർക്കാരും ആഭ്യന്തര...