General News
General News
ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം: വ്യാപക പരിശോധനയുമായി പൊലീസ്; കൊലപാതകക്കേസിൽ ഉൾപ്പെട്ടവരുടെ അടക്കം വീടുകളിൽ വ്യാപക പരിശോധന
ആലപ്പുഴ: എസ് ഡി പി ഐ പ്രവർത്തകൻ ഷാനിന്റെയും ബി ജെ പി പ്രവർത്തകൻ രഞ്ജിത്തിന്റെയും കൊലപാതകങ്ങളിലെ പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.പ്രതികൾക്കു വേണ്ടി ആലപ്പുഴയിലെ വിവിധ വീടുകളിൽ പൊലീസ് റെയ്ഡ്...
General
കൊവിഡ് ഒമിക്രോൺ വീണ്ടും സജീവമാകുന്നു; മൂന്നാം തരംഗത്തെ നേരിടാൻ ബൂസ്റ്റർ ഡോസുകൾ വേണ്ടി വരുമെന്ന് ശാസ്ത്ര ജേണലിന്റെ മുന്നറിയിപ്പ്
വാഷിംങ്ടൺ: കൊവിഡിനെ നേരിടാൻ ബൂസ്റ്റർ ഡോസുകൾ വേണ്ടി വരുമെന്ന സൂചന നൽകി ശാസ്ത്ര ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനം. കൊവിഷീൽഡ് രണ്ടാമത്തെ ഡോസ് എടുത്തവരിൽ മൂന്ന് മാസത്തിന് ശേഷം വാക്‌സിന്റെ സംരക്ഷണം കുറയുന്നതായിട്ടാണ്...
Crime
തിരുവല്ലയിൽ 13 കാരിയായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്നു സൂചന; പെൺകുട്ടി വീട് വിട്ടത് പഠിക്കാതിരുന്നതിനു മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്നെന്നു മൊഴി; പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവല്ല: തിരുവല്ലയിൽ ആറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടി ജീവനൊടുക്കിയതാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. പഠിക്കാതിരുന്നതിനു മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ട പെൺകുട്ടിയെയാണ് ചൊവ്വാഴ്ച രാവിലെ ആറ്റിൽ...
Crime
ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നു; രാഷ്ട്ര വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു; രാജ്യത്ത് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന 20 വൈബ് സൈറ്റുകൾക്കു വിലക്കുമായി കേന്ദ്ര സർക്കാർ; സൈറ്റുകളുടെ പട്ടിക പുറത്തു വിട്ടത് ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റ്മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് വ്യാജ വാർത്തകളും വിദ്ധ്വംസക വാർത്തകളും പ്രസിദ്ധീകരിച്ച 20 വെബ് സൈറ്റുകൾ നിരോധിച്ച് ഇൻഫർമേഷൻ ആന്റ് ബ്രോട്ട്കാസ്റ്റ് മന്ത്രാലയം. പാക്കിസ്ഥാനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 20 യുട്യൂബ് ചാനലുകളും, രണ്ടു വെബ് സൈറ്റുകൾക്കുമാണ്...
General
ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 184; രോഗമുക്തി നേടിയവര്‍ 3202; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകള്‍ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട്...