General News
Crime
ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ കുടുക്കാൻ ഹണിക്കെണി; തട്ടിപ്പ് സംഘത്തെ രാജസ്ഥാനിൽ നിന്നും പൊക്കി സൈബർ പൊലീസ്
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ കുടുക്കാൻ ഹണിക്കെണിയൊരുക്കിയവരെ രാജസ്ഥാനിലെ ദുർഗാപൂരിൽ നിന്നും പൊക്കി തിരുവനന്തപുരം സൈബർ ക്രൈം പൊലീസ്. ഓൺലൈൻ വിദ്യാഭ്യസത്തിനായി സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം പോപ്പ് അപ്പ് ആയി...
Cinema
മന്ത്രി സജി ചെറിയാന് തിലകൻ സ്മാരക പുരസ്‌കാരം: തിലകൻ ഫൗണ്ടേഷന്റെ അവാർഡുകൾ കോട്ടയത്ത് പ്രഖ്യാപിച്ചു
കോട്ടയം: തിലകൻ സ്മാരക സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. 2013 മുതൽ പ്രവർത്തിക്കുന്ന സ്മാരക വേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനകൾക്കുള്ള 2021ലെ സംസ്ഥാന അവാർഡുകളാണ് പ്രഖ്യാപിച്ചത്. 40 വർഷത്തെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സംഭാവനകൾക്കുള്ള...
General News
കെ.റെയിൽ സർവേ നടത്തി കല്ലിടാൻ ഉദ്യോഗസ്ഥരെത്തി; കൊല്ലാട് കല്ലുങ്കക്കടവിൽ കയ്യിൽ മണ്ണെണ്ണക്കുപ്പിയുമായി നാട്ടുകാരുടെ പ്രതിഷേധം; വീഡിയോ കാണാം
കൊല്ലാട് നിന്നുംജാഗ്രതാ ന്യൂസ്സ്വന്തം ലേഖകൻസമയം - 10.41കോട്ടയം: കെ.റെയിൽ സർവേ നടത്തി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥ സംഘം കല്ലിടാനും സർവേ നടത്താനുമായി എത്തിയതോടെ നാട്ടുകാർ കയ്യിൽ മണ്ണെണ്ണക്കുപ്പികളുമായി പ്രതിഷേധം...
General News
ആ സന്ദേശം നിങ്ങളുടെ മൊബൈൽ ഫോണിൽ വന്നിട്ടുണ്ടോ ! തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴരുത് : ജാഗ്രത വേണമെന്ന് വൈദ്യുതി വകുപ്പ്
തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് തട്ടിപ്പ്. എത്രയും വേഗം പണമടച്ചില്ലെങ്കില്‍/വൈദ്യുതി കണക്ഷനുമായി ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിലാണ് വൈദ്യുതി വകുപ്പിന്റെ പേരില്‍ വ്യാജ മൊബൈല്‍ സന്ദേശങ്ങളുമായി...
Crime
കോട്ടയം നഗരമധ്യത്തിൽ അർദ്ധരാത്രി കുടുംബമായി എത്തിയ സ്ത്രീയെ കടന്നു പിടിക്കാൻ ആക്രമിയുടെ ശ്രമം; തടയാനെത്തിയ നാട്ടുകാരെ തുണിയിൽ കല്ല് കെട്ടി ആക്രമിക്കാനും നീക്കം; അക്രമിയെ നാട്ടുകാർ പിടികൂടിയെങ്കിലും പൊലീസിനു വേണ്ടി കാത്തു നിന്നത്...
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കുടുംബത്തോടൊപ്പമെത്തിയ വീട്ടമ്മയായ സ്ത്രീയെ കടന്നു പിടിക്കാൻ അക്രമിയുടെ ശ്രമം. കടന്നു പിടിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ...