General News
Crime
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പാമ്പാടി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി; നാട് കടത്തിയത് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാട് കടത്തി. കൂരോപ്പട വില്ലേജ് പങ്ങട കരയിൽ ചോകോൻ പറമ്പ് ഭാഗത്ത് പൌവ്വത്ത് കാട്ടിൽ വീട്ടിൽ സനു.പി.സജിയെയാണ് ജില്ലാ പൊലീസ്...
General News
കോട്ടയം നാട്ടകം കാക്കൂരിൽ റെയിൽവേ ട്രാക്കിൽ പെയിന്റിംങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് പൂവൻതുരുത്ത് സ്വദേശിയെ
കാക്കൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻചിങ്ങവനം: കോട്ടയം നാട്ടകം കാക്കൂർ മുത്തന്മാലി ഭാഗത്ത് ട്രെയിൻ തട്ടി പെയിന്റിംങ് തൊഴിലാളി മരിച്ചു. പനച്ചിക്കാട് പൂവൻതുരുത്തിൽ ഗവ.എൽ.പിസ്‌കൂളിനു സമീപം മൂലപ്പറമ്പിൽ എം.എസ് സുരേഷ് (50)ആണ് മരിച്ചത്....
General News
ഇത് നാളത്തെ ഊണിന് വേണ്ടി; വേഗം സുഖമായി വീട്ടിലെത്തട്ടെ..! വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കുറിച്ചിയിലെ വീട്ടമ്മ നൽകിയ പൊതിച്ചോറിൽ അത്ഭുത സമ്മാനം; ഡിവൈ.എഫ്.ഐ മെഡിക്കൽ കോളേജിൽ നൽകിയ പൊതിച്ചോറിലെ അപ്രതീക്ഷിത സമ്മാനം കണ്ട്...
മെഡിക്കൽ കോളേജിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധികോട്ടയം: ഒരിടവേളയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈ.എഫ്.ഐ ആരംഭിച്ച പൊതിച്ചോറ് വിതരണത്തിൽ അത്ഭുതക്കാഴ്ച..! മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത പൊതിച്ചോറിനുള്ളിലാണ് ,...
General News
കേരളത്തിൽ അടുത്ത മൂന്ന് ദിവസം ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ; രാത്രിയും പകലും കര്‍ശന വാഹനപരിശോധന
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലുള നിയന്ത്രണങ്ങൾ കടുപ്പിക്കുവാൻ നീക്കം. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസം ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി...
General News
റിട്ട.തൊഴിലാളികളുടെ ആനൂകൂല്യങ്ങൾ വിതരണം ചെയ്യാൻ ട്രാവൻകൂർ സിമന്റ്‌സ് മാനേജ്‌മെന്റ് തയ്യാറാകണം: എസ്. രാജീവ്
കോട്ടയം: റിട്ട.തൊഴിലാളികളെ കടക്കെണിയിലേയ്ക്കു തള്ളിവിടാതെ എത്രയും വേഗം ഇവരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ട്രാവൻകൂർ സിമന്റ്‌സ് മാനേജ്‌മെന്റ് തയ്യാറാകണമെന്നു കോൺഗ്രസ് കോട്ടയം ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ് ആവശ്യപ്പെട്ടു. സർക്കാരും, കമ്പനി മാനേജ്‌മെന്റും ഇക്കാര്യത്തിൽ...