HomeNewsGeneral News

General News

പ്രണയപ്പക കവർന്നെടുത്തത് രണ്ട് ജീവനുകൾ ; തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

തിക്കോടി : യുവതിയെ തീ കൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു.പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ തിക്കോടി പള്ളിത്താഴം സ്വദേശി നന്ദകുമാര്‍ (30) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ്...

പൊതുമേഖലയെ ശക്തിപ്പെടുത്തും ; 41 പൊതുമേഖലാ സ്ഥാപനങ്ങൾക്കായി 405 പ്രത്യേക പദ്ധതികൾ ; വ്യവസായ മേഖലയിൽ പുതിയ ചുവട് വെയ്പ്പുണ്ടാകും ; മന്ത്രി പി രാജീവ്

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ 41 പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 405 പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.ഹ്രസ്വ, ഇടക്കാല, ദീര്‍ഘകാല പദ്ധതികളാണ് നടപ്പാക്കുക. ഇതിനായി റിയാബിന്...

പക്ഷിപ്പനി: 33,934 താറാവുകളെ നശിപ്പിച്ചു; കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽപക്ഷികളെ നശിപ്പിക്കൽ പൂർത്തീകരിച്ചു

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്‌ക്കരിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്തെ താറാവുകളെ കൊന്നു...

സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു ; അവധി ഡിസംബർ 24 മുതൽ ജനുവരി 2 വരെ

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി.പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.നന്ദകുമാര്‍ ആണ്...

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്; സ്വർണത്തിന്റെ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 40 രൂപ കൂടി.അരുൺസ്മരിയ ഗോൾഡ്കോട്ടയംസ്വർണ്ണവില ഗ്രാമിന് : 4570പവന് : 36560
spot_img

Hot Topics