HomeNewsGeneral News

General News

സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നു; കേസ് ഇന്ന് പരിഗണിക്കാനൊരുങ്ങി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപനശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.നേരത്തെ ഹൈക്കോടതി ഇടപെടലിൻറെ പശ്ചാത്തലത്തിൽ 175 പുതിയ മദ്യശാലകൾ കൂടി തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു.എന്നാൽ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് നിർദേശിച്ചതെന്നും...

ബാങ്ക് സ്വകാര്യ വത്കരണത്തിൽ പ്രതിഷേധം: ഇന്നും നാളെയും സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ബാങ്ക് സ്വകാര്യ വത്കരണ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. ബിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണ് 48 മണിക്കൂർ പണിമുടക്കുമായി വിവിധ...

വിവാദം കത്തി നിൽക്കുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം: യൂണിഫോമിനെ പിൻതുണച്ച് വി.ടി ബെൽറാം

കൊച്ചി: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ മതസംഘടകൾ വാളെടുത്തു നിൽക്കുന്നതിനിടെ, യൂണിഫോമിനെ പിൻതുണച്ച് കോൺഗ്രസ് നേതാവ് വി.ടി ബെൽറാം രംഗത്ത്.ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ടി.ബൽറാം. വസ്ത്രധാരണം...

രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ വായ്പകൾ; പത്തു വർഷത്തെ കണക്കുകൾ ഞെട്ടിക്കുന്നത്; വായ്പ എഴുതി തള്ളിയതിൽ മുന്നിൽ മോദി സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരന്റെ ജീവിതം ദുരിതത്തിൽ നിന്നും ദുരിതത്തിലേയ്ക്കു നീങ്ങുന്നതിനിടെ ബാങ്കിൽ മേഖലയിൽ നടക്കുന്ന കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ...

നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വില കയറ്റത്തിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ കളക്ട്രേറ്റിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

കോട്ടയം: നിത്യോപക സാധനങ്ങളുടെ അനിയന്ത്രിത വില കയറ്റത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ കോട്ടയം കളക്ട്രേറ്റിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു...
spot_img

Hot Topics