General News
General
ജില്ലയില്‍ 242 പേര്‍ക്കു കോവിഡ്; 375 പേര്‍ക്കു രോഗമുക്തി
കോട്ടയം: ജില്ലയില്‍ 242 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 242 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാലുആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 375 പേര്‍ രോഗമുക്തരായി. 3952 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 111...
General News
ജനമൈത്രി പൊലീസിൻ്റെ ഇടപെടൽ ; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ബന്ധുക്കൾ ഏറ്റെടുത്തു
ഗാന്ധിനഗർ: ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാനക്കാരനായ യുവാവിനെ ഗാന്ധിനഗർജനമൈത്രി പൊലീസിൻ്റെ ഇടപെടലിനെ തുടർന്ന് ബന്ധുക്കൾ ഏറ്റെടുത്തു. ബീഹാർ, ദാഹാ വില്ലേജിൽ അജയ്സിoഗ്(29)നെയാണ് സഹോദരങ്ങളായ അഭയ് സിംഗ്, സുജൻസിംഗ് എന്നിവർ കോട്ടയം ആർപ്പുക്കരയിലുള്ള നവജീവനിലെത്തി ഏറ്റെടുത്തു.കഴിഞ്ഞ...
General News
സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 3856
തിരുവനന്തപുരം : ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 196; രോഗമുക്തി നേടിയവര്‍ 3856. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5...
Crime
പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കള്ളപ്പണ ഇടപാട് : അബുദാബിയിൽ ബാറും റസ്റ്ററന്റും : തെളിവുകൾ ലഭിച്ചതായി ഇ ഡി
കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി). ഡിസംബര്‍ എട്ടാം തീയതി കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്,...
Crime
ആത്മഹത്യാ ഭീഷണിയുമായി മണ്ണെണ്ണയൊഴിച്ച് നിന്നപ്പോഴും ഭർത്താവിന്റെ ക്രൂര മർദ്ദനം ; മുൻ പട്ടാളക്കാരന്റെ ഭാര്യയുടെ മരണത്തിൽ മകളുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്
തിരുവനന്തപുരം: നേമത്തു വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമെന്ന് മകൾ. മുൻ പട്ടാളക്കാരൻ എസ് ബിജുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. വർഷങ്ങളായി ബിജുവും വീട്ടുകാരും നടത്തുന്ന മാനസിക–ശാരീരിക പീഡനങ്ങളാണ് ദിവ്യയെ...