HomeNewsGeneral News

General News

ഇന്ത്യയ്ക്ക് മൂന്നാം വട്ടം മിസ് യൂണിവേഴ്‌സ് പട്ടം; രണ്ടു പതിറ്റാണ്ടിന് ശേഷം ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സുന്ദരി; ഹർനാസ് സന്ധു മിസ് യൂണിവേഴ്‌സ്

ജറുസലേം: രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ഇന്ത്യൻ സുന്ദരി. മിസ് യൂണിവേഴ്‌സ് പട്ടത്തിൽ 80 രാജ്യങ്ങളിൽ നിന്നുള്ളവരെ പിൻതള്ളിയാണ് ഇപ്പോൾ ഇന്ത്യക്കാരി വിജയം നേടിയിരിക്കുന്നത്. 21 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരി മിസ്...

ഒമിക്രോണിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമല്ല : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഒ​മി​ക്രോ​ണി​നെ​തി​രെ വാ​ക്സി​ൻ ഫ​ല​പ്രാ​പ്തി കു​റ​യു​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ടന. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഒ​മി​ക്രോ​ണ്‍ വ്യാ​പി​ക്കു​ന്നു.ഈ ​വ​ർ​ഷം ആ​ദ്യം ഇ​ന്ത്യ​യി​ൽ തി​രി​ച്ച​റി​ഞ്ഞ ഡെ​ൽ​റ്റ വേ​രി​യ​ന്‍റാ​ണ് ലോ​ക​ത്തി​ലെ മി​ക്ക കൊ​റോ​ണ വൈ​റ​സ്...

ചെത്തുകാരനായതാണോ അയാള്‍ ചെയ്ത തെറ്റ്. ആ ചെത്തുകാരന്റെ മകനായ വിജയന്‍ എന്നപേരില്‍ അഭിമാനിക്കുന്നു : കുടുംബത്തെ അപമാനിച്ച മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുടെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

കണ്ണൂര്‍: കണ്ടും ചെയ്തും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞത്. അവരോട് ഒന്നേ പറയാനുള്ളു. അത് അമ്മയെയും പെങ്ങളെയും തിരിച്ചറിയണമെന്നാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള...

പാമ്പാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; ഒരു ലക്ഷം രൂപയുമായി എട്ടു പേരെ പിടികൂടി

പാമ്പാടി : പാമ്പാടി നഗരത്തിലെ കെട്ടിടം കേന്ദ്രീകരിച്ച് ചീട്ട് കളിച്ചിരുന്ന എട്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. ഒരു ലക്ഷം രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന പാമ്പാടി സ്വദേശികളെയാണ് പിടികൂടിയത്.പാമ്പാടി ടൗണിലെ കെട്ടിടം...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ ഡോക്ടർമാരും ഒ.പി.ബഹിഷ്കരിക്കുന്നു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ, ജൂനിയർ ഡോക്ടർമാരോടൊപ്പം സീനിയർ ഡോക്ടർമാരും ഒ.പി ബഹിഷ്കരിക്കുന്നു. കഴിഞ്ഞ രണ്ടാം തിയതി മുതൽപി ജി ഡോക്ടർമാർ ഒ പി ബഹിഷ്കരണം സമരം നടത്തി വരികയാണ്. വെള്ളിയാഴ്ച മുതൽ...
spot_img

Hot Topics