General News
Crime
പാമ്പാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; ഒരു ലക്ഷം രൂപയുമായി എട്ടു പേരെ പിടികൂടി
പാമ്പാടി : പാമ്പാടി നഗരത്തിലെ കെട്ടിടം കേന്ദ്രീകരിച്ച് ചീട്ട് കളിച്ചിരുന്ന എട്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. ഒരു ലക്ഷം രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന പാമ്പാടി സ്വദേശികളെയാണ് പിടികൂടിയത്.പാമ്പാടി ടൗണിലെ കെട്ടിടം...
General
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ ഡോക്ടർമാരും ഒ.പി.ബഹിഷ്കരിക്കുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ, ജൂനിയർ ഡോക്ടർമാരോടൊപ്പം സീനിയർ ഡോക്ടർമാരും ഒ.പി ബഹിഷ്കരിക്കുന്നു. കഴിഞ്ഞ രണ്ടാം തിയതി മുതൽപി ജി ഡോക്ടർമാർ ഒ പി ബഹിഷ്കരണം സമരം നടത്തി വരികയാണ്. വെള്ളിയാഴ്ച മുതൽ...
General News
മണിമല സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ അത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ് നടത്തി
മണിമല : സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ് കർമ്മവും ആശീർവാദവും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ.തോമസ് തറയിൽ നിർവ്വഹിച്ചു. ഡയറക്ടർ ഫാ.തോമസ് മംഗലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ...
General News
ദേശീയപണിമുടക്ക് വിജയിപ്പിക്കുക: എന്‍ജിഒ യൂണിയൻ; കെ ആര്‍ അനില്‍കുമാര്‍ ജില്ലാ പ്രസിഡന്റ്; ഉദയന്‍ വി.കെ ജില്ലാ സെക്രട്ടറി
കോട്ടയം: കേരള എന്‍ജിഒ യൂണിയന്റെ 58-ാം ജില്ലാ സമ്മേളനം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളില്‍ ചേര്‍ന്നു. ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം ആഹ്വാനം...
General
ജില്ലയില്‍ 242 പേര്‍ക്കു കോവിഡ്; 375 പേര്‍ക്കു രോഗമുക്തി
കോട്ടയം: ജില്ലയില്‍ 242 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 242 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാലുആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 375 പേര്‍ രോഗമുക്തരായി. 3952 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 111...