HomeNewsGeneral News

General News

കെ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാൻ അനുവദിക്കില്ല : തിരുവഞ്ചൂർ

കോട്ടയം :കെ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു കേന്ദ്ര അനുമതി ലഭിക്കാതെ നിയമവിരുദ്ധമായിട്ടാണ് സ്വകാര്യ ഭൂമിയിൽ കല്ലിടുവാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....

ക്രിമിനലിനെ ന്യായീകരിക്കുന്നവര്‍ സ്വയം തരംതാഴുന്നു: എല്‍.ഡി.എഫ്

പാലാ: സ്ത്രീകളേയും, കുട്ടികളേയും പോലും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പോലീസും കോടതിയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ക്രിമിനലിനെ ന്യായീകരിക്കുന്നവര്‍ ആ ക്രിമിനലിനെപ്പോലെ സ്വയം തരം താഴുകയാണെന്ന് എല്‍.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം ചൂണ്ടിക്കാട്ടി.കേരളം ആദരിക്കുന്ന...

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകൾ പരിശോധിച്ചു

തിരുവന്തപുരം : കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192,...

സഹകരണ ബാങ്കുകളെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കും : കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി

കോട്ടയം: സാധാരണകാര്‍ക്ക് ഏതു സമയത്തും കടന്നുചെല്ലാവുന്ന സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ പാര്‍ലമെന്റിന് അകത്തും പുറത്തും ചെറുത്തുതോല്‍പ്പിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്സ്...

കോഴിക്കോട് കടപ്പുറത്തെ വഖഫ് സംരക്ഷണ റാലി : മുസ്ലീം ലീഗിനെതിരെ കേസ്

കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പൊലീസ് കെസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കൽ...
spot_img

Hot Topics