HomeNewsGeneral News

General News

കൊച്ചി കാക്കനാട് മോഡലിനെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു; മൂന്നു പേർ കൂടി അറസ്റ്റിൽ

കൊച്ചി: കൊച്ചി കാക്കനാട് മോഡലിനെ ലഹരിമരുന്ന് നൽകി കൂട്ടബലാൽസംഗം ചെയ്ത കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. ഒന്നാം പ്രതി അജ്മൽ, മൂന്നാം പ്രതി ഷമീർ, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. ക്രിസ്റ്റീനയുടെ...

കൊച്ചി നായരമ്പലത്ത് വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ചു : പൊലീസിനെതിരെ പരാതിയുമായി ബന്ധുക്കൾ

കൊച്ചി : ഞാ​റ​യ്ക്ക​ല്‍ നാ​യ​ര​മ്പ​ല​ത്ത് പൊ​ള്ള​ലേ​റ്റു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മ​ക​നും മ​രി​ച്ചു. അ​തു​ല്‍ (18) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഇന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. അ​തു​ലി​ന്‍റെ അ​മ്മ നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​നി സി​ന്ധു(38) ഇ​ന്ന​ലെ...

കോട്ടയം സംക്രാന്തിയിൽ വാഹനാപകടം: റേഞ്ച് റോവർ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ

സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: സംക്രാന്തിയിൽ ഓട്ടോറിക്ഷയും റേഞ്ച് റോവർ കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഒരു മാസം മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സ്ഥലത്തിനു സമീപത്തു...

മുണ്ടക്കയം ഏന്തയാറിൽ മണിമലയാറ്റിൽ മലവെള്ളപ്പാച്ചിൽ; പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി; അപായ ഭീതിയുമായി അധികൃതർ; ജാഗ്രതാ നിർദേശം

മുണ്ടക്കയത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻമുണ്ടക്കയം: മുണ്ടക്കയം ഏന്തയാറിൽ മണിമലയാറിന്റെ ഉത്ഭവ പ്രദേശത്ത് മലവെള്ളപ്പാച്ചിൽ. മണിമലയാറിന്റെ ഉത്ഭവ പ്രദേശത്താണ് മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പ്രളയസമയത്ത് ഉണ്ടായതിനു സമാനമായ രീതിയിലാണ് മലവെള്ളം ഒഴുകിയെത്തുന്നത്. ഇതേ...

അനുജൻ സ്ഥിരം മദ്യപാനി; വീടിന്റെ വാതിൽചവിട്ടിപ്പൊളിക്കുന്നത് പതിവ്; ഗതികെട്ട് ചേട്ടൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം കോട്ടയം കുറിച്ചിയിൽ ; വേട്ടേറ്റ സഹോദരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കുറിച്ചിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: സ്ഥിരം മദ്യപാനിയായ സഹോദരന്റെ ശല്യം സഹിക്കവയ്യാതെ ജേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സഹോദരൻമാർ തമ്മിലുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും, വെട്ടിലും കലാശിച്ചത്. സാരമായി പരിക്കേറ്റ സഹോദരനെ മെഡിക്കൽ കോളേജ്...
spot_img

Hot Topics