General News
General News
കോട്ടയം കൊല്ലാട് കെ.റെയിൽ സർവേ: പ്രതിഷേധവുമായി നാട്ടുകാർ; സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞു
കൊല്ലാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കൊല്ലാട് കെ റെയിൽ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. കെ റെയിലിന് സർവേ നടത്തി കല്ലിടുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്.കോട്ടയം കൊല്ലാട്...
Crime
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സഖറിയാസിനും ഭാര്യ സൂര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു
കോട്ടയം: ക്രിസ്ത്യൻ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ പാലാ സ്വദേശി സഞ്ജയ് സഖറിയാസ്,ഭാര്യ സൂര്യ എസ് നായർ എന്നിവർക്കെതിരെ പോലീസിൽ പരാതി, കോട്ടയം ആനിക്കാട് സ്വദേശി ആന്റണി ജോർജാണ് പരാതി നൽകിയത്. പരാതിയിൽ പൊലീസ്...
Crime
സഹോദരിയുടെ വിവാഹത്തിന് പണം ലഭിച്ചില്ല; യുവാവ് തുങ്ങി മരിച്ച സംഭവത്തിൽ വിശദീകരണവുമായി വരൻ; വിവാഹത്തിൽ നിന്ന് പിന്മാറില്ലന്ന് വിശദീകരണം
തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് പണം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിശുത വരൻ. താൻ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. പണത്തിന്റെ ബുദ്ധിമുട്ട് ഉള്ള കാര്യം വിപിൻ പറഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ വിവാഹത്തിൽ...
General News
റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ തെളിമ ; അപേക്ഷകൾ ഡിസംബർ 15 വരെ സ്വീകരിക്കും
തിരുവനന്തപുരം : റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് 'തെളിമ' പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും അപേക്ഷിക്കാം. തെറ്റ് തിരുത്തലിനുള്ള അപേക്ഷകള്‍ റേഷന്‍കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്‌സുകളില്‍...
General News
രാജ്യത്ത് രണ്ടു ദിവസം പൊതുപണിമുടക്ക്; ഫെബ്രുവരി 23 നും 24 നും പണിമുടക്കിന് ആഹ്വാനം
ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും...