HomeNewsGeneral News

General News

കോഴിക്കോട് കടപ്പുറത്തെ വഖഫ് സംരക്ഷണ റാലി : മുസ്ലീം ലീഗിനെതിരെ കേസ്

കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പൊലീസ് കെസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കൽ...

കുനൂരിലെ ഹെലികോപ്റ്റര്‍ അപകടം: മലയാളി ജവാൻ പ്രദീപിന്റെ മൃത​ദേഹം ജൻമനാട്ടിൽ എത്തിച്ചു; വിതുമ്പലടക്കി നാട്

വാളയാര്‍: കുനൂർ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം ജന്‍മനാടായ തൃശ്ശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കാണ് മൃതദേഹം...

ഒരു സ്ത്രീ പരാതി നൽകിയിട്ട് നടപടിയെടുക്കാൻ സമരം നടത്തേണ്ടത് നാടിന് നാണക്കേട്: കെ.കെ രമ എം.എൽ.എ ; പൊലീസ് നീതി നിഷേധത്തിനെതിരെ പാലായിൽ കോൺഗ്രസ് പ്രതിഷേധം: സൂര്യ സഞ്ജയുടെ 24 മണിക്കൂർ ഉപവാസ...

പാലായിൽ നിന്നുംജാഗ്രതാ ലൈവ്രാഷ്ട്രീയ ലേഖകൻപാലാ : തനിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ നടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ സമരം നടത്തേണ്ടി വരുന്നത് നാടിന് നാണക്കേടാണ് എന്ന് കെ.കെ രമ എം.എൽ.എ....

അയൽവാസിയായ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വൈപ്പിൻ : പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പുതുവൈപ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി മുരുക്കുംപാടം ജനക്കല്‍ വീട്ടില്‍ ജ്യോതിഷ് (25) ആണ്...

വാക്സിനേഷനും നൂറിനടുത്ത് ; വീണ്ടും കേരളം നമ്പർ വൺ ; 96.87 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിക്കിടയിലും ആശ്വാസമായി വാക്സിനേഷൻ. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് കൊവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87...
spot_img

Hot Topics