General News
General News
ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 255; രോഗമുക്തി നേടിയവര്‍ 5833; കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകള്‍ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം...
Crime
കൊച്ചി കാക്കനാട് മോഡലിനെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു; മൂന്നു പേർ കൂടി അറസ്റ്റിൽ
കൊച്ചി: കൊച്ചി കാക്കനാട് മോഡലിനെ ലഹരിമരുന്ന് നൽകി കൂട്ടബലാൽസംഗം ചെയ്ത കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. ഒന്നാം പ്രതി അജ്മൽ, മൂന്നാം പ്രതി ഷമീർ, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. ക്രിസ്റ്റീനയുടെ...
Crime
കൊച്ചി നായരമ്പലത്ത് വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ചു : പൊലീസിനെതിരെ പരാതിയുമായി ബന്ധുക്കൾ
കൊച്ചി : ഞാറയ്ക്കല്‍ നായരമ്പലത്ത് പൊള്ളലേറ്റു മരിച്ച വീട്ടമ്മയുടെ മകനും മരിച്ചു. അതുല്‍ (18) ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. അതുലിന്റെ അമ്മ നായരമ്പലം സ്വദേശിനി സിന്ധു(38) ഇന്നലെ...
General News
കോട്ടയം സംക്രാന്തിയിൽ വാഹനാപകടം: റേഞ്ച് റോവർ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ
സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: സംക്രാന്തിയിൽ ഓട്ടോറിക്ഷയും റേഞ്ച് റോവർ കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഒരു മാസം മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സ്ഥലത്തിനു സമീപത്തു...
General News
മുണ്ടക്കയം ഏന്തയാറിൽ മണിമലയാറ്റിൽ മലവെള്ളപ്പാച്ചിൽ; പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി; അപായ ഭീതിയുമായി അധികൃതർ; ജാഗ്രതാ നിർദേശം
മുണ്ടക്കയത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻമുണ്ടക്കയം: മുണ്ടക്കയം ഏന്തയാറിൽ മണിമലയാറിന്റെ ഉത്ഭവ പ്രദേശത്ത് മലവെള്ളപ്പാച്ചിൽ. മണിമലയാറിന്റെ ഉത്ഭവ പ്രദേശത്താണ് മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പ്രളയസമയത്ത് ഉണ്ടായതിനു സമാനമായ രീതിയിലാണ് മലവെള്ളം ഒഴുകിയെത്തുന്നത്. ഇതേ...