HomeNewsGeneral News

General News

റഹീമിന് പകരം സനോജ് നയിക്കും: ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജിനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: എ.എ റഹീം ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേയ്ക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. കണ്ണൂർ സ്വദേശിയായ സനോജ് ഡി.വൈ.എഫ്.ഐ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ കേന്ദ്ര...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ആംബുലൻസുകളുടെ നീണ്ട നിര; ചിത്രം പകർത്താൻ ശ്രമിച്ച യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി; യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രോഗികളെ അത്യാഹിത വിഭാഗത്തിലേയ്ക്കു കയറ്റാൻ വൈകിയതും, അത്യാഹിത വിഭാഗത്തിനു മുന്നിൽ ആംബുലൻസുകളുടെ നീണ്ട നിര കണ്ടതും ചോദ്യം ചെയ്ത യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചതായാണ്...

നാദാപുരത്തെ കൺട്രോൾ റൂം എസ്.ഐയുടെ മരണത്തിന് പിന്നിൽ അമിത ജോലി ഭാരമോ: പൊലീസിലെ ജോലി ഭാരം ഉദ്യോഗസ്ഥരുടെ ജീവനെടുക്കുന്നു

കോഴിക്കോട്: നാദാപുരം കൺട്രോൾ റൂം എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. അമിത ജോലി ഭാരത്തെ തുടർന്നുള്ള സമ്മർദമാണ് ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നാദാപുരം: നാദാപുരം ക ട്രോൾ റൂം...

അങ്കമാലിയിൽ യുവാവ് ബൈക്കിടിച്ച് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

അങ്കമാലി: കറുകുറ്റി ദേശീയപാതയിൽ തിങ്കളാഴ്ച രാത്രിയിൽ എലഗൻസ് ഹോട്ടലിന് സമീപം ബൈക്കിടിച്ച് യുവാവ് മരിച്ചു.എടക്കുന്ന്ചിറ്റിനപ്പിള്ളി വർഗ്ഗീസ്, റീത്ത ദമ്പതികളുടെ മകൻ ഷോണു (29 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മണ്ടപ്പിള്ളി സജിയെ...

കോട്ടയം കൊല്ലാട് കെ.റെയിൽ സർവേ: പ്രതിഷേധവുമായി നാട്ടുകാർ; സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞു

കൊല്ലാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കൊല്ലാട് കെ റെയിൽ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. കെ റെയിലിന് സർവേ നടത്തി കല്ലിടുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്.കോട്ടയം കൊല്ലാട്...
spot_img

Hot Topics