General News
Crime
തിരുവനന്തപുരം പോത്തൻകോട് സി.പി.എം ബി.ജെ.പി സംഘർഷം: സംഘർഷമുണ്ടായത് ഉപതിരഞ്ഞെടുപ്പിനിടെ; ക്രമസമാധാനം തകരാറാതിരിക്കാൻ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പോത്തൻകോട് അയിരൂപ്പാറയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരു വൃദ്ധ വോട്ടുചെയ്യാനെത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ടിംഗ് സമയത്തിന് ശേഷം ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ...
General News
സമരത്തിൽ ചർച്ച നടത്തി ആരോഗ്യ മന്ത്രി: പി.ജി ഡോക്ടർമാരുടെ സമരം ഒത്തു തീർപ്പായി; ബുധനാഴ്ച മുതൽ നടത്താനിരുന്ന സമരം മാറ്റി വച്ചു
തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ ആവശ്യങ്ങളിൽ രണ്ട് ദിവസത്തിനകം നടപടിയെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിൽ ഡിസംബർ എട്ട് ബുധനാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു. ബുധനാഴ്ച നടത്താനിരുന്ന ഡ്യൂട്ടി ബഹിഷ്‌കരണ സമരമാണ് പിൻവലിച്ചത്.പി.ജി ഡോക്ടർമാരുടെ കുറവ് നികത്തുമെന്ന്...
General
കൊവിഡ് പുതിയ വകഭേദം: ഒമിക്രോൺ ഭയപ്പെടേണ്ടെന്നു അമേരിക്ക; ഡൽറ്റയുടെ അത്ര അപകടകരമല്ലെന്നു ഗവേഷകർ
ലണ്ടൻ: ലോകം മുഴുവൻ കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഡെൽറ്റാ വകഭേദത്തിന്റെയത്ര ഗുരുതരമാവില്ലെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ഠാവും രാജ്യത്തെ പ്രധാന ഡോക്ടർമാരിലൊരാളുമായ ആന്റോണിയോ ഫൗചിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ദക്ഷിണാഫ്രിക്കയിലെ...
Crime
കിടങ്ങൂരിൽ അധ്യാപകനെ തടഞ്ഞു നിർത്തി പണം തട്ടിയെടുത്ത കേസ്: പ്രധാന പ്രതി പിടിയിൽ; പിടിയിലായത് നിരവധി തട്ടിപ്പ് കേസിലെ പ്രതി
കിടങ്ങൂർ: കിടങ്ങൂരിൽ പട്ടാപകൽ പ്രായമായ അധ്യാപകനെ വഴിയിൽ തടഞ്ഞ് നിർത്തി 2.75 ലക്ഷം രൂപാ പിടിച്ചു പറിച്ച കേസിൽ പിടികിട്ടാനുണ്ടായിരുന്ന സൂത്രധാരൻ 'നേരുകാരൻ' എന്നറിയപ്പെട്ടിരുന്ന കിടങ്ങൂർ മൂഴിക്കൽ ജയ്മോൻ കിടങ്ങൂർ സ്റ്റേഷനിൽ കീഴടങ്ങി....
General News
ശബരിമലയിൽ ഡിസംബർ എട്ട് ബുധനാഴ്ചത്തെ ചടങ്ങുകൾ
സന്നിധാനം: ശബരിമലയിലെ ഡിസംബർ എട്ട് ബുധനാഴ്ചത്തെ ചടങ്ങുകൾപുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ4 മണിക്ക്…. തിരുനട തുറക്കല്4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല് 7 മണി വരെ നെയ്യഭിഷേകം7.30...