General News
General News
മണിമല സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ അത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ് നടത്തി
മണിമല : സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ് കർമ്മവും ആശീർവാദവും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ.തോമസ് തറയിൽ നിർവ്വഹിച്ചു. ഡയറക്ടർ ഫാ.തോമസ് മംഗലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ...
General News
ദേശീയപണിമുടക്ക് വിജയിപ്പിക്കുക: എന്‍ജിഒ യൂണിയൻ; കെ ആര്‍ അനില്‍കുമാര്‍ ജില്ലാ പ്രസിഡന്റ്; ഉദയന്‍ വി.കെ ജില്ലാ സെക്രട്ടറി
കോട്ടയം: കേരള എന്‍ജിഒ യൂണിയന്റെ 58-ാം ജില്ലാ സമ്മേളനം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളില്‍ ചേര്‍ന്നു. ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം ആഹ്വാനം...
General
ജില്ലയില്‍ 242 പേര്‍ക്കു കോവിഡ്; 375 പേര്‍ക്കു രോഗമുക്തി
കോട്ടയം: ജില്ലയില്‍ 242 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 242 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാലുആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 375 പേര്‍ രോഗമുക്തരായി. 3952 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 111...
General News
ജനമൈത്രി പൊലീസിൻ്റെ ഇടപെടൽ ; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ബന്ധുക്കൾ ഏറ്റെടുത്തു
ഗാന്ധിനഗർ: ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാനക്കാരനായ യുവാവിനെ ഗാന്ധിനഗർജനമൈത്രി പൊലീസിൻ്റെ ഇടപെടലിനെ തുടർന്ന് ബന്ധുക്കൾ ഏറ്റെടുത്തു. ബീഹാർ, ദാഹാ വില്ലേജിൽ അജയ്സിoഗ്(29)നെയാണ് സഹോദരങ്ങളായ അഭയ് സിംഗ്, സുജൻസിംഗ് എന്നിവർ കോട്ടയം ആർപ്പുക്കരയിലുള്ള നവജീവനിലെത്തി ഏറ്റെടുത്തു.കഴിഞ്ഞ...
General News
സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 3856
തിരുവനന്തപുരം : ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 196; രോഗമുക്തി നേടിയവര്‍ 3856. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5...