HomeNewsGeneral News

General News

മുഖ്യമന്ത്രി ചാൻസലർ സ്ഥാനം ഏറ്റെടുക്കട്ടെ; നിലപാടിൽ ഉറച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; സർക്കാരുമായി ഏറ്റുമുട്ടാൻ താല്പര്യം ഇല്ല

തിരുവനന്തപുരം: മുഖ്യമന്ത്രി ചാൻസലർ സ്ഥാനം ഏറ്റെടുക്കട്ടെ എന്ന നിലപാടിൽ ഉറച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലെന്നും സ്വതന്ത്രമായി ജോലി ചെയ്യാൻ സാഹചര്യമില്ലാത്തതിനാൽ പദവിയിൽ തുടരാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ​ഗവർണർ....

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ലാന്‍സ് നായ്ക് സായ് തേജയുടെ കുടുംബത്തിന് 50 ലക്ഷം ധനസഹായം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും; പ്രഖ്യാപനവുമായി ആന്ധ്രസര്‍ക്കാർ

ഹൈദരാബാദ്: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ലാന്‍സ് നായ്ക് സായ് തേജയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ലാന്‍സ് നായ്ക് സായ് തേജയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ്...

ബിറ്റ് കോയിൻ നിയമ വിധേയമാക്കിയെന്ന് ‘പ്രധാനമന്ത്രി’; പണിയൊപ്പിച്ചത് ഹാക്കർ ; നരേന്ദ്ര മോദിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുർച്ചെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ പോസ്റ്റ് ചെയ്തത്.കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഈ ട്വീറ്റ്...

ഭ​ര​ത​നാ​ട്യം ന​ർ​ത്ത​ക​ൻ സാ​ക്കി​ർ ഹു​സൈ​നെ ക്ഷേത്രത്തിൽ കയറുന്നതിൽ നിന്ന് വിലക്കി : വിവാദം

ചെ​ന്നൈ: പ്ര​ശ​സ്​​ത ഭ​ര​ത​നാ​ട്യം ന​ർ​ത്ത​ക​ൻ സാ​ക്കി​ർ ഹു​സൈ​നെ ശ്രീ​രം​ഗ​നാ​ഥ​ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് ആരോപണം. കോ​വി​ലി​ൽ പ്രവേശിക്കുന്നതിൽ നിന്ന് ഒരു സംഘമാളുകൾ വിലക്കിയെന്നും ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ച്ചെന്നുമാണ് ആരോപണം. മതത്തിന്റെ പേരിലാണ് സാക്കിർ...

പോത്തൻകോട് സുധീഷ് വധം; പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തി, നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ പിടിയില്‍. കൊലയാളികള്‍ക്ക് സഹായം ചെയ്ത മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്. പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍...
spot_img

Hot Topics