General News
General News
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ലാന്‍സ് നായ്ക് സായ് തേജയുടെ കുടുംബത്തിന് 50 ലക്ഷം ധനസഹായം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും; പ്രഖ്യാപനവുമായി ആന്ധ്രസര്‍ക്കാർ
ഹൈദരാബാദ്: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ലാന്‍സ് നായ്ക് സായ് തേജയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ലാന്‍സ് നായ്ക് സായ് തേജയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ്...
General News
ബിറ്റ് കോയിൻ നിയമ വിധേയമാക്കിയെന്ന് ‘പ്രധാനമന്ത്രി’; പണിയൊപ്പിച്ചത് ഹാക്കർ ; നരേന്ദ്ര മോദിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുർച്ചെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ പോസ്റ്റ് ചെയ്തത്.കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഈ ട്വീറ്റ്...
General News
ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ ക്ഷേത്രത്തിൽ കയറുന്നതിൽ നിന്ന് വിലക്കി : വിവാദം
ചെന്നൈ: പ്രശസ്ത ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് ആരോപണം. കോവിലിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒരു സംഘമാളുകൾ വിലക്കിയെന്നും ദേഹോപദ്രവമേൽപിച്ചെന്നുമാണ് ആരോപണം. മതത്തിന്റെ പേരിലാണ് സാക്കിർ...
Crime
പോത്തൻകോട് സുധീഷ് വധം; പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തി, നാലുപേര്‍ പിടിയില്‍
തിരുവനന്തപുരം : തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ പിടിയില്‍. കൊലയാളികള്‍ക്ക് സഹായം ചെയ്ത മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്. പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍...
General News
ബി.റ്റി ശ്രീജിത്ത് മിസ്റ്റര്‍ കേരള പൊലീസ് 2021
തിരുവനന്തപുരം : മിസ്റ്റര്‍ കേരള പൊലീസ് 2021 ആയി കെ.എ.പി ഒന്നാം ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബി.റ്റി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു.തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ നടന്ന ശരീരസൗന്ദര്യമത്സരത്തിലാണ് വിജയിയെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി...