General News
General News
തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും സ്വകാര്യ മേഖലയ്ക്ക് ! കോഴിക്കോട് വിമാനത്താവളവും വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോട് വിമാനത്താവളം കുടി വിൽപ്പനയ്ക്ക് വച്ച് കേന്ദ്ര സർക്കാർ. കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംങ്ങാണ് പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ...
General News
കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ സമരം: അത്യാഹിത വിഭാഗത്തിൽ നിന്ന് വിട്ടു നിന്ന്, പി.ജി ഡോക്ടർമാർ സമരം ശക്തമാക്കുന്നു
ഗാന്ധിനഗർ: സംസ്ഥാന വ്യാപകമായി,പി.ജി ഡോക്ടർമാർ ( ജൂനിയർ ഡോക്ടർമാർ) കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ് വേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ മാർച്ചും ധർണ്ണയും നടത്തി. അത്യാഹിത വിഭാഗം, ശസ്ത്രക്രീയാതീയ്യേറ്ററുകൾ, പ്രസവമുറി...
Crime
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളില്‍ നിന്നും ലക്ഷങ്ങൾ തട്ടി : കോട്ടയം കുമരകത്ത് അന്തര്‍ സംസ്ഥാന തട്ടിപ്പുകാരനായ കാസർകോട് സ്വദേശി അറസ്റ്റില്‍
കോട്ടയം : റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആണെന്ന് പരിചയപ്പെടുത്തി നൂറുകണക്കിന് ആളുകളില്‍നിന്നും പണം തട്ടിയെടുത്ത കാസർകോട് സ്വദേശി അറസ്റ്റിൽ. കാസര്‍ഗോഡ് കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കല്‍ വീട്ടില്‍ പി. ഷമീമിനെ (...
General News
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ തെരഞ്ഞെടുപ്പും കുടുംബയോഗവും സംഘടിപ്പിച്ചു
കോട്ടയം: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതു യോഗവും കോട്ടയം ജില്ലയുടെ തിരഞ്ഞെടുപ്പും നടത്തി. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത പദ്ധതിക്ക്...
General News
ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നു: എസ്.സതീഷ്
കൊച്ചി: ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുളും ആസൂത്രിതമായ നീക്കം നടത്തുന്നുന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അഭിപ്രായപ്പെട്ടു.കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം 58-ാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മൂവാറ്റുപുഴ ടൗൺ...