HomeNewsGeneral News

General News

പൊലീസും മനുഷ്യാവകാശവും, പൊലീസുകാർക്കുമുണ്ട് മനുഷ്യാവകാശം: പൊലീസ് അസോസിയേഷൻ സെമിനാർ ഡിസംബർ ഒൻപത് വ്യാഴാഴ്ച

കോട്ടയം: കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി മനുഷ്യാവകാശവും ആധുനിക പൊലീസിങ്ങും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ ഒൻപത് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.15 ന് പൊലീസ് ക്ലബ് ഹാളിൽ...

കോട്ടയം പാലാ മീനച്ചിലാറ്റിൽ ഒരാളെ കാണാതായതായി സംശയം : കാണാതായത് കിടങ്ങൂർ കടവിൽ

കിടങ്ങൂരിൽ നിന്നുംജാഗ്രതാ ലൈവ്പ്രത്യേക ലേഖകൻപാലാ : കോട്ടയം പാലായിൽ മീനച്ചിലാറ്റിൽ കിടങ്ങൂർ കടുതോടി കടവിൽ ഒരാളെ കാണാതായതായി സംശയം. രാവിലെ കടവിൽ കുളിക്കാനെത്തിയവർ കടവിൽ ബാഗും മൊബൈലും കണ്ടെത്തിയതിനെ തുടർന്ന് കിടങ്ങൂർ പൊലീസിൽ...

ഫോട്ടോ ഗ്രാഫർമാരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ ഹാക്കർമാർ ! സേവ് ദി ഡേറ്റ് അടക്കം ഫോട്ടോകൾ പുറത്തായാൽ തീർന്നു; ഹാക്ക് ചെയ്യുക ബിറ്റ് കോയിൻ ആവശ്യപ്പെട്ട്

തിരുവനന്തപുരം : ഫോട്ടോഗ്രാഫർമാരുടേയും വീഡിയോ എഡിറ്റർമാരുടേയും കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റ ഹാക്കർമാർ കൈവശപെടുത്താനുള്ള സാദ്ധ്യതകൾ ഉള്ളത് ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തിരികെലഭിക്കണമെങ്കിൽ അവർ...

തിരുവനന്തപുരം പോത്തൻകോട് സി.പി.എം ബി.ജെ.പി സംഘർഷം: സംഘർഷമുണ്ടായത് ഉപതിരഞ്ഞെടുപ്പിനിടെ; ക്രമസമാധാനം തകരാറാതിരിക്കാൻ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പോത്തൻകോട് അയിരൂപ്പാറയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരു വൃദ്ധ വോട്ടുചെയ്യാനെത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ടിംഗ് സമയത്തിന് ശേഷം ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ...

സമരത്തിൽ ചർച്ച നടത്തി ആരോഗ്യ മന്ത്രി: പി.ജി ഡോക്ടർമാരുടെ സമരം ഒത്തു തീർപ്പായി; ബുധനാഴ്ച മുതൽ നടത്താനിരുന്ന സമരം മാറ്റി വച്ചു

തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ ആവശ്യങ്ങളിൽ രണ്ട് ദിവസത്തിനകം നടപടിയെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിൽ ഡിസംബർ എട്ട് ബുധനാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു. ബുധനാഴ്ച നടത്താനിരുന്ന ഡ്യൂട്ടി ബഹിഷ്‌കരണ സമരമാണ് പിൻവലിച്ചത്.പി.ജി ഡോക്ടർമാരുടെ കുറവ് നികത്തുമെന്ന്...
spot_img

Hot Topics