HomeNewsGeneral News

General News

സഹോദരിയുടെ വിവാഹത്തിന് പണം ലഭിച്ചില്ല; യുവാവ് തുങ്ങി മരിച്ച സംഭവത്തിൽ വിശദീകരണവുമായി വരൻ; വിവാഹത്തിൽ നിന്ന് പിന്മാറില്ലന്ന് വിശദീകരണം

തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് പണം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിശുത വരൻ. താൻ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. പണത്തിന്റെ ബുദ്ധിമുട്ട് ഉള്ള കാര്യം വിപിൻ പറഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ വിവാഹത്തിൽ...

റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ തെളിമ ; അപേക്ഷകൾ ഡിസംബർ 15 വരെ സ്വീകരിക്കും

തിരുവനന്തപുരം : റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് 'തെളിമ' പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും അപേക്ഷിക്കാം. തെറ്റ് തിരുത്തലിനുള്ള അപേക്ഷകള്‍ റേഷന്‍കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്‌സുകളില്‍...

രാജ്യത്ത് രണ്ടു ദിവസം പൊതുപണിമുടക്ക്; ഫെബ്രുവരി 23 നും 24 നും പണിമുടക്കിന് ആഹ്വാനം

ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും...

സൗദിയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത: കൊവാക്‌സിനും സ്പുട്‌നിക്കിനും ഉൾപ്പെടെ നാല് വാക്‌സിനുകൾക്കും അംഗീകാരം

ദമാം: സൗദി അറേബ്യയിൽ നിന്ന് പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്ത. കൊവാക്‌സിനും സ്പുട്നികും ഉൾപ്പെടെ നാല് കൊവിഡ് വാക്സിനുകൾക്ക് സൗദി അറേബ്യ അംഗീകാരം നൽകി.ചൈനയുടെ സിനോഫാം, സിനോവാക് , ഇന്ത്യയുടെ കൊവാക്സിൻ, റഷ്യയുടെ സ്പുട്നിക്...

വീണ്ടും ഷട്ടർ തുറന്ന് തമിഴ്‌നാട്; മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നത് രാത്രിയിൽ; മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ; കടുത്ത വിമർശനവുമായി മന്ത്രി

തൊടുപുഴ: തമിഴ്‌നാടിന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും മുല്ലപ്പെരിയാർ ഡാം തുറന്നത് വെല്ലുവിളി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രിയിൽ തമിഴ്‌നാട് വീണ്ടും തുറന്നു. ഇതിനെ തുടർന്ന് പെരിയാർ ഭാഗത്തുള്ള നിരവധി വീടുകളിൽ...
spot_img

Hot Topics