General News
Cinema
മോഹൻ ലാൽ അമ്മയുടെ പ്രസിഡന്റ് : ഇടവേള ബാബു ജനറൽ സെക്രട്ടറി
കൊച്ചി : താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവിനെയും എതിരില്ലാതെ തെരഞ്ഞെടുത്തു. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറിസിദ്ദിഖ് ട്രഷററുമാകും. അതെസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്നംഗ എക്സിക്യൂട്ടീവിലേക്കുമുള്ള തെരഞ്ഞെടുപ്പു 19ന്...
General News
ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ എ പ്രദീപിന്റെ സംസ്‌കാരം: ടി എൻ പ്രതാപനും ഹൈബി ഈഡനും രാജ്നാഥ് സിംങ്ങിനെ കണ്ടു ; കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി
തൃശൂർ: തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ പെട്ട് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം മരണപ്പെട്ട മലയാളിയായ എ പ്രദീപിന്റെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ചു കുടുംബത്തിന്റെ ആഗ്രഹവും ആവശ്യവും അറിയിക്കാൻ ടി...
General News
കോട്ടയം കളത്തിക്കടവിൽ വലയിൽ പെരുമ്പാമ്പ് കുടുങ്ങി; പെരുമ്പാമ്പിനെ കണ്ടത് മീൻപിടിക്കാൻ സ്ഥാപിച്ച വലയിൽ; വീഡിയോ ഇവിടെ കാണാം
കളത്തിക്കടവിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ലോക്കൽ റിപ്പോർട്ടർകോട്ടയം: കൊല്ലാട് കളത്തിക്കടവിൽ മീൻ പിടിക്കാൻ സ്ഥാപിച്ച വലയിൽ പെരുമ്പാമ്പ് കുടുങ്ങി. മീനച്ചിലാറ്റിൽ കളത്തിക്കടവിലാണ് വല സ്ഥാപിച്ചിരുന്നത്. രാവിലെ മീനെടുക്കാനായി എത്തിയ മീൻപിടുത്തക്കാരാണ് വലയിൽ പെരുമ്പാമ്പിനെ കണ്ടത്....
Crime
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ: പിടിയിലായത് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ. കാൽമുട്ട് ശസ്ത്രക്രിയക്കായി രോഗിയുടെ ബന്ധുവിൽ നിന്നും 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടറെ വിജിലൻസ് സംഘം പിടികൂടിയത്. തൃശൂർ മെഡിക്കൽ...
General News
പ്രവാസികൾക്ക് ഡ്രൈവിംങ് ലൈസൻസിന് പിടിമുറുക്കി രാജ്യങ്ങൾ: ശമ്പളവും വിദ്യാഭ്യാസ യോഗ്യതയും മാനദണ്ഡമാകും
കുവൈറ്റ്: രാജ്യത്ത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഡ്രൈവിംങ് ലൈസൻസ് നൽകുന്ന മാനദണ്ഡങ്ങളിൽ പിടിമുറുക്കാനൊരുങ്ങി സർക്കാർ. പ്രവാസികളുടെ ശമ്പളം, വിദ്യാഭ്യാസയോഗ്യത, ശമ്പളം സംബന്ധിച്ച നിബന്ധനകളിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിശോധന.ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ...