HomeNewsGeneral News

General News

കർഷക സമരം തുടരും: കിസാൻമോർച്ചാ യോഗത്തിൽ തീരുമാനം; കർഷകർ വീണ്ടും പ്രതിഷേധത്തിലേയ്ക്ക്

ന്യൂഡൽഹി: കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനം. ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നത്...

ഒറ്റ വിളിയിൽ പൊലീസ് പാഞ്ഞെത്തി; കയറിൽ തൂങ്ങിയാടിയ യുവാവ് ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത് അതിവേഗം; മാതൃകയായി വിയ്യൂർ പൊലീസിന്റെ കൃത്യമായ ഇടപെടൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവൻ പൊലീസ് പഴികേൾക്കുന്ന കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിയ്യൂർ പൊലീസ്. ഒറ്റ കോളിൽ പൊലീസ് പാഞ്ഞെത്തിയതോടെ യുവാവ് ജീവിതത്തിലേയ്ക്കു തിരികെയെത്തി. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ...

വെള്ളത്തിൽ വണ്ടിയോടിച്ച ജയനാശാൻ പെട്ടു! ജാമ്യത്തിലിറങ്ങാൻ ഇനി കെട്ടിവയ്‌ക്കേണ്ടത് അഞ്ചു ലക്ഷം രൂപ; ജയനാശാൻ ഒളിവിലെന്നു പ്രചാരണം

മുണ്ടക്കയം: വെള്ളത്തിൽ വണ്ടിയോടിച്ച് വിവാദത്തിലായ ജയനാശാന് കുരുക്ക് മുറുക്കി പൊലീസ്. ആശാന് ഇനി ജാമ്യത്തിലിറങ്ങണമെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലിറക്കി നാശനഷ്ടമുണ്ടാക്കിയതിന്റെ പിഴ തുകയായ 5.30 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. നേരത്തെ പൊതുമുതൽ...

വീട്ടിലേ ജാതിക്കാ പെറുക്കി വിറ്റാൽ മതി എനിക്ക് ജീവിക്കാൻ..! വെള്ളത്തിലേയ്ക്ക് കെ.എസ്.ആർ.ടി.സി ബസോടിച്ച ജയനാശാൻ ജീവിക്കാൻ വേണ്ടി ‘യാചിക്കുന്നു’; തന്നെ ജീവിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ജയനാശാന്റെ വീഡിയോയും സന്ദേശവും ഫെയ്‌സ്ബുക്കിൽ

മുണ്ടക്കയത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: വീട്ടിലെ ജാതിക്കാ പെറുക്കിവിറ്റാൽ മതി എനിക്കു വെല്ലുവിളിക്കാനെന്നു മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും വെല്ലുവിളിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയനാശാൻ സോഷ്യൽ മീഡിയയിൽ സഹായത്തിനായി യാചിക്കുന്നു. കേസ് നടത്താനും, ജാമ്യത്തിൽ...

അമ്മ മൊബൈൽ ഫോൺ ഉപയോഗം വിലക്കി; ഫോൺ വാങ്ങി വച്ചു; കിടങ്ങൂർ കുമ്മണ്ണൂരിൽ പതിനൊന്നു വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു

കിടങ്ങൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: അമ്മ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെ തുടർന്നു 11 വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. സ്‌കൂളിൽ നിന്നും എത്തിയ കുട്ടിയുടെ കയ്യിൽ നിന്നും അമ്മ ഫോൺ...
spot_img

Hot Topics