General News
General News
സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും മന്ത്രി വി.എൻ വാസവൻ ഒഴിവാകും;സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും വൻ അഴിച്ചു പണി വരുന്നു: ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും അംഗബലം വർദ്ധിപ്പിക്കും;...
ജി.വിശ്വനാഥൻജാഗ്രതാ ന്യൂസ്ഡെസ്‌ക് കോട്ടയംകോട്ടയം: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും വൻ അഴിച്ചു പണി വരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ വി.എൻ വാസവൻ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ...
Cinema
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കുരുക്കിലാക്കാനുള്ള തെളിവുകൾ തേടി അന്വേഷണ സംഘം വീട്ടിലെത്തി; ക്രൈം ബ്രാഞ്ച് സംഘം എത്തിയത് ദിലീപിന്റെ വീടിന്റെ മതിൽ ചാടിക്കടന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ തേടി ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിൻരെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ.കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ...
General News
ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനം ഭാഗീകമായി തടസപ്പെട്ടിരിക്കുന്നതിനാല്‍ റേഷന്‍ വിതരണത്തില്‍ സമയ ക്രമീകരണം; പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ
റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനം സെര്‍വര്‍ തകരാര്‍ മൂലം ഭാഗീകമായി തടസപ്പെട്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 13 മുതല്‍ 18 വരെ പത്തനംതിട്ട...
Crime
കോട്ടയം താഴത്തങ്ങാടി ഇരട്ടക്കൊലപാതകം: പ്രതി ബിലാലിന് ജാമ്യം അനുവദിച്ച ജില്ലാ കോടതി വിധിയ്‌ക്കെതിരെ പൊലീസ് ഹൈക്കോടതിയിലേയ്ക്ക്; ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതനാകാതെ ബിലാൽ
കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബിലാലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിലേയ്ക്ക്. നേരത്തെ ജൂലായിൽ ബിലാലിന്റെ ജാമ്യ ഹർജി ജില്ലാ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ, ബിലാലിനെ ജാമ്യത്തിലിറക്കാൻ ആരും എത്താത്ത...
General News
സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കമായി; എ.വി റസൽ തന്നെ ജില്ലാ സെക്രട്ടറിയായി തുടർന്നേക്കും; വിവാദ വിഷയങ്ങളിൽ അതിരൂക്ഷ വിമർശനത്തിന് സാധ്യത; പാലായിലെ തിരഞ്ഞെടുപ്പ് തോൽവി അടക്കം സമ്മേളനത്തിൽ ചർച്ചയാകും
കോട്ടയത്തു നിന്നുംപൊളിറ്റിക്കൽ റിപ്പോർട്ടർജാഗ്രതാ ന്യൂസ് ലൈവ്കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിൽ അൽപ സമയത്തിനുള്ളിൽ കെ.സി മാമ്മൻമാപ്പിള ഹാളിൽ തുടക്കമായി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ന്...