HomeNewsGeneral News

General News

ദക്ഷിണകൊറിയൻ വീഡിയോകൾ കണ്ടു: ഉത്തരകൊറിയയിൽ ഏഴു പേരെ വധശിക്ഷയ്ക്ക് വിധിച്ച് കിം ജോങ് ഉൻ; ക്രൂര വിധി നടപ്പാക്കിയത് ഉത്തരകൊറിയൻ ഏകാധിപതി

പ്യോംഗ്യാങ്: ചിരിയും കരച്ചിലും നിരോധിച്ച വിവാദ ഉത്തരവിന് പിന്നാലെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിവാദ ഉത്തരവ്. രാജ്യത്ത് കഴിഞ്ഞ ദിവസം ഏഴു പേരെ വധശിക്ഷയ്ക്കു വിധിച്ചതാണ് ഇപ്പോൾ വീണ്ടും ചർച്ചയായി...

ജില്ലകളിൽ പൊലീസിനെ നിയന്ത്രിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറിമാർ; പൊലീസിനും സർക്കാരിനുമെതിരെ കർശന വിമർശനവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്ഥാന പൊലീസിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാക്കമ്മിറ്റികളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നത് സർക്കാരും ആഭ്യന്തര...

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം: വ്യാപക പരിശോധനയുമായി പൊലീസ്; കൊലപാതകക്കേസിൽ ഉൾപ്പെട്ടവരുടെ അടക്കം വീടുകളിൽ വ്യാപക പരിശോധന

ആലപ്പുഴ: എസ് ഡി പി ഐ പ്രവർത്തകൻ ഷാനിന്റെയും ബി ജെ പി പ്രവർത്തകൻ രഞ്ജിത്തിന്റെയും കൊലപാതകങ്ങളിലെ പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.പ്രതികൾക്കു വേണ്ടി ആലപ്പുഴയിലെ വിവിധ വീടുകളിൽ പൊലീസ് റെയ്ഡ്...

കൊവിഡ് ഒമിക്രോൺ വീണ്ടും സജീവമാകുന്നു; മൂന്നാം തരംഗത്തെ നേരിടാൻ ബൂസ്റ്റർ ഡോസുകൾ വേണ്ടി വരുമെന്ന് ശാസ്ത്ര ജേണലിന്റെ മുന്നറിയിപ്പ്

വാഷിംങ്ടൺ: കൊവിഡിനെ നേരിടാൻ ബൂസ്റ്റർ ഡോസുകൾ വേണ്ടി വരുമെന്ന സൂചന നൽകി ശാസ്ത്ര ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനം. കൊവിഷീൽഡ് രണ്ടാമത്തെ ഡോസ് എടുത്തവരിൽ മൂന്ന് മാസത്തിന് ശേഷം വാക്‌സിന്റെ സംരക്ഷണം കുറയുന്നതായിട്ടാണ്...

തിരുവല്ലയിൽ 13 കാരിയായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്നു സൂചന; പെൺകുട്ടി വീട് വിട്ടത് പഠിക്കാതിരുന്നതിനു മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്നെന്നു മൊഴി; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവല്ല: തിരുവല്ലയിൽ ആറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടി ജീവനൊടുക്കിയതാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. പഠിക്കാതിരുന്നതിനു മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ട പെൺകുട്ടിയെയാണ് ചൊവ്വാഴ്ച രാവിലെ ആറ്റിൽ...
spot_img

Hot Topics