General News
General News
കോട്ടയം കളത്തിക്കടവിൽ വലയിൽ പെരുമ്പാമ്പ് കുടുങ്ങി; പെരുമ്പാമ്പിനെ കണ്ടത് മീൻപിടിക്കാൻ സ്ഥാപിച്ച വലയിൽ; വീഡിയോ ഇവിടെ കാണാം
കളത്തിക്കടവിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ലോക്കൽ റിപ്പോർട്ടർകോട്ടയം: കൊല്ലാട് കളത്തിക്കടവിൽ മീൻ പിടിക്കാൻ സ്ഥാപിച്ച വലയിൽ പെരുമ്പാമ്പ് കുടുങ്ങി. മീനച്ചിലാറ്റിൽ കളത്തിക്കടവിലാണ് വല സ്ഥാപിച്ചിരുന്നത്. രാവിലെ മീനെടുക്കാനായി എത്തിയ മീൻപിടുത്തക്കാരാണ് വലയിൽ പെരുമ്പാമ്പിനെ കണ്ടത്....
Crime
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ: പിടിയിലായത് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ. കാൽമുട്ട് ശസ്ത്രക്രിയക്കായി രോഗിയുടെ ബന്ധുവിൽ നിന്നും 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടറെ വിജിലൻസ് സംഘം പിടികൂടിയത്. തൃശൂർ മെഡിക്കൽ...
General News
പ്രവാസികൾക്ക് ഡ്രൈവിംങ് ലൈസൻസിന് പിടിമുറുക്കി രാജ്യങ്ങൾ: ശമ്പളവും വിദ്യാഭ്യാസ യോഗ്യതയും മാനദണ്ഡമാകും
കുവൈറ്റ്: രാജ്യത്ത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഡ്രൈവിംങ് ലൈസൻസ് നൽകുന്ന മാനദണ്ഡങ്ങളിൽ പിടിമുറുക്കാനൊരുങ്ങി സർക്കാർ. പ്രവാസികളുടെ ശമ്പളം, വിദ്യാഭ്യാസയോഗ്യത, ശമ്പളം സംബന്ധിച്ച നിബന്ധനകളിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിശോധന.ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ...
Crime
മിസൈലിനെ പോലും പ്രതിരോധിക്കുന്ന കരുത്തുള്ള റഷ്യൻ നിർമ്മിച്ച എം.ഐ 17 വി 5 വീണത് എവിടെ; രാജ്യത്തെ ആദ്യത്തെ സൈനിക മേധാവിയുടെ മരണം ദുരൂഹമായി തുടരുമ്പോൾ: ആകാശത്തിൽ വട്ടമിട്ടു പറന്ന ഹെലിക്കോപ്റ്ററിൽ മരണം...
ന്യൂസ് സ്‌പെഷ്യൽജാഗ്രതാ ഡെസ്‌ക്ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ സൈനിക വിഭാഗങ്ങളെയും ക്രോഡീകരിച്ച് ഒരു തലവൻ. ആ തലവനായി രംഗത്തിറക്കിയ റിബലുകളിൽ റിബലായിരുന്ന ജനറൽ ബിവിൻ റാവത്തിനെയും. സർജിക്കൽ സ്‌ട്രൈക്കിൽ അടക്കം രാജ്യത്തിന്റെ...
General News
കോട്ടയം ഗവ. സെർവന്റസ് സഹകണ ക്യാന്റീൻ പ്രതിസന്ധിയെ മറികടക്കാൻ വൈവിധ്യവത്കരണത്തിലേയ്ക്ക് : പദ്ധതി ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടർ
കോട്ടയം : കൊവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലക് നീങ്ങിയ കോട്ടയം ഗവ. സെർവന്റസ് സഹകണ ക്യാന്റീൻ പ്രതിസന്ധി മറികടക്കാൻ വൈവിധ്യവൽക്കരണത്തിലേക്ക് . അറുപത്തിഅഞ്ച് വർഷം പാരമ്പര്യമുള്ള കളക്ടറ്റിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ ഭക്ഷണ...