HomeNewsGeneral News

General News

കൊവിഡ് പുതിയ വകഭേദം: ഒമിക്രോൺ ഭയപ്പെടേണ്ടെന്നു അമേരിക്ക; ഡൽറ്റയുടെ അത്ര അപകടകരമല്ലെന്നു ഗവേഷകർ

ലണ്ടൻ: ലോകം മുഴുവൻ കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഡെൽറ്റാ വകഭേദത്തിന്റെയത്ര ഗുരുതരമാവില്ലെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ഠാവും രാജ്യത്തെ പ്രധാന ഡോക്ടർമാരിലൊരാളുമായ ആന്റോണിയോ ഫൗചിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ദക്ഷിണാഫ്രിക്കയിലെ...

കിടങ്ങൂരിൽ അധ്യാപകനെ തടഞ്ഞു നിർത്തി പണം തട്ടിയെടുത്ത കേസ്: പ്രധാന പ്രതി പിടിയിൽ; പിടിയിലായത് നിരവധി തട്ടിപ്പ് കേസിലെ പ്രതി

കിടങ്ങൂർ: കിടങ്ങൂരിൽ പട്ടാപകൽ പ്രായമായ അധ്യാപകനെ വഴിയിൽ തടഞ്ഞ് നിർത്തി 2.75 ലക്ഷം രൂപാ പിടിച്ചു പറിച്ച കേസിൽ പിടികിട്ടാനുണ്ടായിരുന്ന സൂത്രധാരൻ 'നേരുകാരൻ' എന്നറിയപ്പെട്ടിരുന്ന കിടങ്ങൂർ മൂഴിക്കൽ ജയ്മോൻ കിടങ്ങൂർ സ്റ്റേഷനിൽ കീഴടങ്ങി....

ശബരിമലയിൽ ഡിസംബർ എട്ട് ബുധനാഴ്ചത്തെ ചടങ്ങുകൾ

സന്നിധാനം: ശബരിമലയിലെ ഡിസംബർ എട്ട് ബുധനാഴ്ചത്തെ ചടങ്ങുകൾപുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ4 മണിക്ക്…. തിരുനട തുറക്കല്4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല് 7 മണി വരെ നെയ്യഭിഷേകം7.30...

കോട്ടയത്തു നിന്നും തൊടുപുഴയ്ക്കുള്ള യാത്രയ്ക്കിടെ അപകടം: കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി മാത്യു രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ടിസി മാത്യുവിന്റെ വാഹനം അപകടത്തിൽപെട്ടു. പാലാ തൊടുപുഴ റോഡിൽ അന്തീനാടിന് സമീപമാണ് അപകടമുണ്ടായത്.മാത്യുവിന്റെ ബിഎംഡബ്ല്യു കാർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചുകയറുകയായിരുന്നു. കോട്ടയത്ത് നിന്നും...

റഹീമിന് പകരം സനോജ് നയിക്കും: ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജിനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: എ.എ റഹീം ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേയ്ക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. കണ്ണൂർ സ്വദേശിയായ സനോജ് ഡി.വൈ.എഫ്.ഐ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ കേന്ദ്ര...
spot_img

Hot Topics