General News
General News
കോട്ടയം ജില്ലയിൽ 147 പേർക്കു കോവിഡ്; 456 പേർക്കു രോഗമുക്തി
കോട്ടയം: ജില്ലയിൽ 147 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 456 പേർ രോഗമുക്തരായി. 2437 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ 59 പുരുഷൻമാരും 64 സ്ത്രീകളും 24...
General News
വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു; വി.പി മുകേഷ് പ്രസിഡന്റ്; ശിവപ്രസാദ് സെക്രട്ടറി
വേളൂർ: തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ ഒന്നാം ഗ്രേഡ് ക്ഷേത്രമായ വേളൂർ മേജർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.വി.പി മുകേഷ് വടുതലപ്പറമ്പിൽ (പ്രസിഡന്റ്) , പഴിഞ്ഞാൽ വടക്കേതിൽ ശിവപ്രസാദ് (സെക്രട്ടറി), വേളൂർ...
Crime
കോട്ടയം നഗരമധ്യത്തിൽ എം.സി റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
നഗരമധ്യത്തിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ എംസി റോഡിൽ ഫെഡറൽ ബാങ്കിനു മുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഫെഡറൽ ബാങ്ക് റോഡിലാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്നു എം.സി റോഡിൽ...
Crime
ബിവിൻ റാവത്തിന്റെ ഹെലികോപ്റ്റർ അപകടം: അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ സംഘം; കുനൂരിലെ കാട്ടിലെത്തിയ മലയാളി ഫോട്ടോഗ്രാഫറെ കേന്ദ്രീകരിച്ച് അന്വേഷണം
ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും മരിച്ച ഹെലിക്കോപ്റ്റർ അപകടത്തിന്റെ അന്വേഷണത്തിൽ അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ സംഘം. ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സമയത്ത് ഈ...
Cinema
ഇന്ത്യയ്ക്ക് മൂന്നാം വട്ടം മിസ് യൂണിവേഴ്‌സ് പട്ടം; രണ്ടു പതിറ്റാണ്ടിന് ശേഷം ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സുന്ദരി; ഹർനാസ് സന്ധു മിസ് യൂണിവേഴ്‌സ്
ജറുസലേം: രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ഇന്ത്യൻ സുന്ദരി. മിസ് യൂണിവേഴ്‌സ് പട്ടത്തിൽ 80 രാജ്യങ്ങളിൽ നിന്നുള്ളവരെ പിൻതള്ളിയാണ് ഇപ്പോൾ ഇന്ത്യക്കാരി വിജയം നേടിയിരിക്കുന്നത്. 21 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരി മിസ്...