HomeNewsGeneral News

General News

കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അമ്മ അറസ്റ്റിൽ

കോട്ടയം : കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നവജാത ശിശുവിനെ വീടിന് സമീപത്തെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെ കാഞ്ഞിരപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നംമുക്കാലിയിൽ...

പ്രതിസന്ധിക്കാലത്തും കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്‌കരണം: ശമ്പള പരിഷ്‌കരണത്തിന് മുൻകാല പ്രാബല്യം; കുറഞ്ഞ ശമ്പളം കാൽലക്ഷത്തിനടുത്ത്

തിരുവനന്തപുരം: കൊവിഡ് അടക്കമുള്ള പ്രതിസന്ധിക്കാലത്തിനിടയിലും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്‌കരണം. കാൽ ലക്ഷം രൂപ മിനിമം ശമ്പളമായി പ്രഖ്യാപിച്ചാണ് ഇപ്പോൾ സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. പതിനൊന്നാം ശമ്പളപരിഷ്‌കരണ കമ്മീഷൻ ശുപാർശ...

ബിവിൻ റാവത്തിന്റെ മരണം: പിന്നിൽ അമേരിക്കയെന്ന് മാധ്യമങ്ങൾ; പ്രചാരണം നടത്തിയത് ചൈനീസ് മാധ്യമം

ന്യൂഡൽഹി: രാജ്യത്തിന്റെ ആദ്യത്തെ സൈനിക മേധാവിയായിരുന്ന ബിവിൻ റാവത്തിന്റെ മരണം അട്ടിമറിയെന്ന സംശയം ഉയരുന്നതിനിടെ, രാജ്യത്തെ വീണ്ടും ഭീതിയിലാക്കി ചൈനീസ് മാധ്യമത്തിന്റെ റിപ്പോർട്ട്. അപകടത്തിനു പിന്നിൽ അമേരിക്കയാണെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തു...

അതിദാരിദ്ര സാധ്യതാ പട്ടിക തയാറാക്കൽ; എന്യൂമറേഷൻ പ്രവർത്തനം നേരിട്ട് വിലയിരുത്തി ജില്ലാ കളക്ടർ

കോട്ടയം: ജില്ലയിൽ അതിദാരിദ്ര നിർണയ പ്രക്രിയയുടെ ഭാഗമായി സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീട്ടിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ മൊബൈൽ ആപ്പിൽ ആപ്പിലൂടെ ശേഖരിക്കുന്ന എന്യൂമറേഷൻ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തി ജില്ലാ കളക്ടർ ഡോ....

കോട്ടയം ജില്ലയിൽ 317 പേർക്കു കോവിഡ്;318 പേർക്കു രോഗമുക്തി

കോട്ടയം:ജില്ലയിൽ 317 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 318 പേർ രോഗമുക്തരായി. 3830 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ 202 പുരുഷൻമാരും...
spot_img

Hot Topics