HomeNewsGeneral News

General News

പക്ഷിപ്പനി: കോട്ടയം ജില്ലയിൽ 5708 താറാവുകളെക്കൂടികൊന്നു സംസ്‌ക്കരിച്ചു; പക്ഷികളെ നശിപ്പിക്കൽ ഡിസംബർ 17 ന് പൂർത്തീകരിച്ചേക്കും

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെനാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഡിസംബർ 16 വ്യാഴാഴ്ച 5708 താറാവുകളെ കൂടി കൊന്നു സംസ്‌ക്കരിച്ചു.കുടവെച്ചൂർ അഭിജിത്ത്ഭവനിൽ മദനന്റെയും(3000), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിന്റെയും(425 എണ്ണം), മൂലശ്ശേരി...

പട്ടിണിയും ദുരിതവും : ആർപ്പൂക്കരയിൽ അവശനിലയിൽ വീടിനുള്ളിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ ജനമൈത്രി പൊലീസ് ആശുപത്രിയിലെത്തിച്ചു

ഗാന്ധിനഗർ: പട്ടിണിമൂലം വീടിനുള്ളിൽ അവശനിലയിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ ജനമൈത്രി പൊലീസും, വാർഡ് മെമ്പറും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ആർപ്പുക്കര കരിപ്പ പന്ത്രണ്ടാം വാർഡിൽ ചിറയിൽ ഷാജിയുടെ ഭാര്യ ഉഷ(52)യെയാണ് ആശുപത്രിയിലെത്തിച്ചത്.വീടുകൾ കയറി...

മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ദുരൂഹതകള്‍ ബാക്കിയാകുന്നു ; വഴിമുട്ടി അന്വേഷണം ; കേസ് പാതി വഴിയിൽ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

കൊച്ചി : മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ദുരൂഹതകള്‍ ബാക്കിയാകുന്നു. നിലവിൽ കേസ് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നമ്പർ 18 ഹോട്ടലിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത ഉണ്ടായിട്ടില്ലെന്നിരിക്കെയാണ്...

പൂപ്പൽ പിടിച്ച അച്ചാർ : പഴകിയ ചോറും മീനും ; രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നും പിടികൂടിയത് പഴകിയ ഭക്ഷണം

ഏറ്റുമാനൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻഏറ്റുമാനൂർ : പൂപ്പൽ പിടിച്ച അച്ചാറും , ചോറും പഴകിയ ചോറും അടക്കം ടൺ കണക്കിന് പഴകിയ ഭക്ഷണം ഏറ്റുമാനൂരിലെ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തു. ഏറ്റുമാനൂർ നഗരസഭ ആരോഗ്യ...

ആരോഗ്യ മന്ത്രി ഇടപെട്ടു: പി.ജി ഡോക്ടർമാരുടെ സമരം ഭാഗീകമായി പിൻവലിച്ചു

തിരുവനന്തപുരം : ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം ഭാ​ഗിക​മാ​യി പി​ൻ​വ​ലി​ച്ചു.ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഒ​പി, വാ​ര്‍​ഡ് ബ​ഹി​ഷ്‌​ക​ര​ണം തു​ട​രും.കാ​ഷ്വാ​ലി​റ്റി, ലേ​ബ​ര്‍ റൂം...
spot_img

Hot Topics