General News
General News
ക്രിസ്മസ് : ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടത്തി
കോട്ടയം : ക്രിസ്മസിനോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷയും ദിവ്യബലിയും അർപ്പിച്ചു.പത്തനംതിട്ട പരുമല സെമിനാരിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷയ്ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ...
General News
കോട്ടയം നാഗമ്പടത്ത് പുഷ്പമേള നടക്കുന്നതിനു സമീപത്തെ മൈതാനത്ത് വൻ തീപിടുത്തം; ആളിക്കത്തിയ തീ നിയന്ത്രിക്കാൻ അഗ്നിരക്ഷാ സേനയുടെ ശ്രമം
നാഗമ്പടത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: നാഗമ്പടത്ത് പുഷ്പമേള നടക്കുന്നതിനു സമീപത്ത് വൻ തീ പിടുത്തം. നാഗമ്പടത്ത് പുഷ്്പ മേള നടക്കുന്നതിനു എതിർവശത്തെ ലോറി പാർക്കിംങ് മൈതാനത്താണ് രാത്രിയിൽ തീപിടിത്തമുണ്ടായത്. എതിർവശത്തെ പാർക്കിംങ്...
General News
കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ സ്വകാര്യ ബസിടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്; പരിക്കേറ്റത് കുത്താട്ടുകുളം സ്വദേശിയ്ക്ക്
കുര്യൻ ഉതുപ്പ് റോഡിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം : നഗരമധ്യത്തിൽ കുര്യൻ ഉതുപ്പ് റോഡിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കുത്താട്ടുകുളം സ്വദേശിയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Crime
കോട്ടയം നഗര മധ്യത്തിൽ വട്ടമ്മൂട് പാലത്തിന് സമ്പം എം.സി റോഡിൽ അയ്യപ്പന്മാർക്ക് യുവാക്കളുടെ ക്രൂര മർദനം: ഗുണ്ടാ സംഘം ക്രൂരമായി മർദിച്ചത് സ്കൂട്ടർ യാത്രക്കാരായ അച്ഛനെയും മകനെയും ; ഇരുമുടിക്കെട്ടും റോഡിൽ വീണു
എസ്.എച്ച് മൗണിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം : 05.49കോട്ടയം: വണ്ടി തട്ടിയതിന്റെ പേരില്‍ സംഘര്‍ഷം, ശബരിമല തീര്‍ഥാടനം കഴിഞ്ഞെത്തിയ അച്ഛനും മകനും പട്ടാപ്പകല്‍ യുവാക്കളുടെ സംഘത്തിന്റെ ക്രൂരമര്‍ദനം. എം.സി. റോഡില്‍ വട്ടമൂട്...
Crime
കോട്ടയം കാരിത്താസിലെ വീട്ടിൽ നിന്നും കാണാതായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് കാരിത്താസ് സ്വദേശിയായ യുവതിയെ
കാരിത്താസിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - 12.42കോട്ടയം: വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നും കാണാതായ യുവതിയായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ അധ്യാപികയായ...