General News
Crime
വെള്ളത്തിൽ വണ്ടിയോടിച്ച ജയനാശാൻ പെട്ടു! ജാമ്യത്തിലിറങ്ങാൻ ഇനി കെട്ടിവയ്‌ക്കേണ്ടത് അഞ്ചു ലക്ഷം രൂപ; ജയനാശാൻ ഒളിവിലെന്നു പ്രചാരണം
മുണ്ടക്കയം: വെള്ളത്തിൽ വണ്ടിയോടിച്ച് വിവാദത്തിലായ ജയനാശാന് കുരുക്ക് മുറുക്കി പൊലീസ്. ആശാന് ഇനി ജാമ്യത്തിലിറങ്ങണമെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലിറക്കി നാശനഷ്ടമുണ്ടാക്കിയതിന്റെ പിഴ തുകയായ 5.30 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. നേരത്തെ പൊതുമുതൽ...
General News
വീട്ടിലേ ജാതിക്കാ പെറുക്കി വിറ്റാൽ മതി എനിക്ക് ജീവിക്കാൻ..! വെള്ളത്തിലേയ്ക്ക് കെ.എസ്.ആർ.ടി.സി ബസോടിച്ച ജയനാശാൻ ജീവിക്കാൻ വേണ്ടി ‘യാചിക്കുന്നു’; തന്നെ ജീവിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ജയനാശാന്റെ വീഡിയോയും സന്ദേശവും ഫെയ്‌സ്ബുക്കിൽ
മുണ്ടക്കയത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: വീട്ടിലെ ജാതിക്കാ പെറുക്കിവിറ്റാൽ മതി എനിക്കു വെല്ലുവിളിക്കാനെന്നു മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും വെല്ലുവിളിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയനാശാൻ സോഷ്യൽ മീഡിയയിൽ സഹായത്തിനായി യാചിക്കുന്നു. കേസ് നടത്താനും, ജാമ്യത്തിൽ...
Crime
അമ്മ മൊബൈൽ ഫോൺ ഉപയോഗം വിലക്കി; ഫോൺ വാങ്ങി വച്ചു; കിടങ്ങൂർ കുമ്മണ്ണൂരിൽ പതിനൊന്നു വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു
കിടങ്ങൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: അമ്മ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെ തുടർന്നു 11 വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. സ്‌കൂളിൽ നിന്നും എത്തിയ കുട്ടിയുടെ കയ്യിൽ നിന്നും അമ്മ ഫോൺ...
General News
സൗദി അറേബ്യയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ അഞ്ചു പേർ ദാരുണമായി മരിച്ചു
അജ്മാൻ: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന (36) ഇവരുടെ മൂന്ന് മക്കളായ ലൈബ (7), സഹ(5), ലുഫ്തി...
Crime
കോട്ടയം പാലാ തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി
പാലാ : കോട്ടയം പാലാ തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി അജിൻ ഇ ജി ആണ് മരിച്ചത്. തീക്കോയി കരിമ്പാൻ കയത്തിലാണ് അപകടംതിടനാട്ടിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു അജിൻ. ബന്ധുക്കൾക്കൊപ്പം...