HomeNewsGeneral News

General News

കെ-റെയില്‍: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണം : അജ്മല്‍ ഇസ്മായീല്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ നീതി ആയോഗിന്റെയോ അനുമതി പോലും ലഭിക്കാതെ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി ഇടതു സര്‍ക്കാര്‍ അമിതാവേശത്തോടെ നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് എസ്ഡിപിഐ...

എന്നാൽ നീ തുണിയില്ലാതെ സെക്രട്ടറിയേറ്റിൽ നടക്ക്; ചർച്ചയ്‌ക്കെത്തിയ പി.ജി ഡോക്ടർമാരുടെ നേതാവിനെ അപമാനിച്ച് ഐ.എ.എസ് ഓഫിസറുടെ ഡ്രൈവർ

തിരുവനനന്തപുരം: ചർച്ചയ്‌ക്കെത്തിയ പി ജി വിദ്യാർത്ഥി നേതാവിന് സെക്രട്ടേറിയേറ്റിൽ വച്ച് അധിക്ഷേപം. കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് സ്ത്രീത്വത്തെ...

കോട്ടയം മണിപ്പുഴയിലെ ലുലുമാൾ; മോളിന്റെ രേഖാചിത്രം പുറത്തു വിട്ട് അധികൃതർ; കോട്ടയം മണിപ്പുഴയുടെ മുഖഛായ തന്നെ മാറ്റാൻ ലുലുമാൾ വരുന്നു

ജാഗ്രതാ ഡെസ്‌ക്സ്‌പെഷ്യൽ റിപ്പോർട്ട്കോട്ടയം: മണിപ്പുഴയിൽ നിർമ്മിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്ന ലുലുമാളിന്റെ രേഖാചിത്രം പുറത്തു വിട്ട് അധികൃതർ. മണിപ്പുഴയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ലുലുമാളിന്റെ രേഖാചിത്രം പുറത്തു വിട്ട് ലുലു അധികൃതർ. തിരുവനന്തപുരത്ത് നടന്ന ലുലുമാൾ...

ഇരുനൂറ് പാപ്പാമാർ കോട്ടയത്തിറങ്ങും: കോട്ടയത്ത് ഡിസംബർ 18ന് ക്രിസ്തുമസ് പാപ്പാ റാലിയും ക്രിസ്തുമസ് ആഘോഷവും; ബോൺ നത്താലെ 2021

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭ, വിവിധ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പാപ്പാ റാലിയും ക്രിസ്തുമസ് ആഘോഷവും - ബോൺ നത്താലെ ഡിസംബർ 18 ന് 2021 നടക്കും. 200...

സിൽവർ ലൈൻ പദ്ധതി ക്കെതിരെ യു.ഡി.എഫ് കളക്ടേറ്റ് മാർച്ച് ശനിയാഴ്ച്ച

കോട്ടയം :കടക്കെണിയിലായ ആയ കേരള ത്തെ സിൽവർ ലൈൻ പദ്ധതി ഒന്നേകാൽ ലക്ഷം കോടി മുടക്കി തിരുവനന്തപുരം മുതൽ കാസർഗോടുവരെ രണ്ടു മണിക്കൂർ യാത്ര ലാഭിക്കാനായി നടപ്പാക്കിയാൽ അപ്പാടെ തകർക്കുമെന്ന് എന്ന് തിരുവഞ്ചൂർ...
spot_img

Hot Topics