General News
General News
ആരോഗ്യ മന്ത്രി ഇടപെട്ടു: പി.ജി ഡോക്ടർമാരുടെ സമരം ഭാഗീകമായി പിൻവലിച്ചു
തിരുവനന്തപുരം : ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു.ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് ഇവർ നിലപാട് മയപ്പെടുത്തിയത്. എന്നാൽ ഒപി, വാര്‍ഡ് ബഹിഷ്കരണം തുടരും.കാഷ്വാലിറ്റി, ലേബര്‍ റൂം...
General News
സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തും ; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി : സ്‌ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ...
Crime
തിരുവനന്തപുരം വെഞ്ചാറമ്മൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ജീവനൊടുക്കി; മക്കൾ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി. മക്കൾക്ക് വിഷം നൽകിയ ശേഷമാണ് അമ്മ ആത്മഹത്യ ചെയ്തത്. മൂന്നു മക്കളും ഗുരുതരാവസ്ഥയിലായി. വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്തു വീട്ടിൽശ്രീജ (26) ആണ്...
General News
കുടുംബശ്രീ : പുതിയ ഭരണ സമിതി ജനുവരി 26 മുതൽ ; തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു
കോട്ടയം: ജില്ലയിൽ കുടുംബശ്രീയുടെ പുതിയ ഭരണ ഭരണസമിതി 2022 ജനുവരി 26 ന് നിലവിൽ വരും. ഇതിന് മുന്നോടിയായി കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർ പട്ടികയും ...
General News
കുടിവെളളവും മുട്ടും ; കുപ്പി വെളളത്തിന് വില ഉയരും ; കുപ്പിവെള്ളത്തിന്റെ വില കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് വില പഴയ നിലയിൽ ഉയരുന്നത്
കൊച്ചി: കുപ്പി വെളളത്തിന് വില ഉയരും. കുപ്പിവെള്ളത്തിന്റെ വില കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് വില പഴയ നിലയിൽ ഉയരുന്നത്. 20 രൂപയില്‍ നിന്ന് 13 രൂപയായി കുറച്ച ഉത്തരവാണ്...