General News
Crime
കോട്ടയം കുടമാളൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കുട്ടികളും സ്ത്രീകളും അടക്കം അഞ്ചു പേർക്കു പരിക്ക്; പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പരിക്കേറ്റത് ആർപ്പൂക്കര കരിപ്പൂത്തട്ട് സ്വദേശികൾക്ക്
കുടമാളൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: കുടമാളൂർ പുളിഞ്ചോട് നിയന്ത്രണം വിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം അഞ്ചു പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ഷാജഹാൻ (54), യാത്രക്കാരായ കരിപ്പൂത്തട്ട്...
General News
കാഞ്ഞിരപ്പള്ളി ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ വൻ തീപിടുത്തം; അപകടത്തിന് കാരണമായത് ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ട്; ഒഴിവായത് വൻ ദുരന്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് സൂചന
കാഞ്ഞിരപ്പള്ളി: പാറത്തോട് കുടുംബാംരോഗ്യ കേന്ദ്രത്തിലുണ്ടായ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് സൂചന. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്രിഡ്ജിൽ നിന്നും തീ പടർന്നാണ് വൻ അപകടം ഉണ്ടായത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കു മാത്രമാണ്. ഭാഗ്യം കൊണ്ടു...
General News
ഓൺലൈൻ റിസർവേഷൻ: നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി
കൊച്ചി: ഓൺലൈൻ ടിക്കറ്റ് റിസർവേഷനും, ടിക്കറ്റ് ക്യാൻസലേഷനും ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർ.ടിസി. ജനുവരി ഒന്നുമുതൽ തീരുമാനം നടപ്പിലാകും. നിലവിൽ ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യുന്നതിനുള്ള റിസർവേഷൻ നിരക്ക് 30 രൂപയാണ്.ഇത് 10 രൂപയായി...
General News
കിഴക്കമ്പലത്തെ അക്രമം: തൊഴിലാളികൾ ലഹരി ഉപയോഗിച്ചിരുന്നതായി സമ്മതിച്ച് കിറ്റെക്സ് എംഡി സാബു എം. ജേക്കബ്
കൊച്ചി : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കിറ്റെക്സ് എംഡി സാബു എം. ജേക്കബ്. കിറ്റക്സ് പരിസരത്തെ അക്രമം യാദൃച്ഛികമാണെന്നും അക്രമികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇരുവിഭാഗം തൊഴിലാളികള്‍...
Crime
മദ്യം നൽകി പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മാസങ്ങളോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; പ്രതിയെ പിടികൂടിയത് കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജിൽ നിന്നും
കൊച്ചി: മദ്യം നൽകി പതിനഞ്ചുകാരിയെ മയക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. മാസങ്ങളോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ് കൊച്ചി പൊലീസ് പിടികൂടിയത്. കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജിൽ...