HomeNewsGeneral News

General News

എത്ര എതിർത്താലും കെ.റെയിൽ പദ്ധതിയിൽ നിന്നും പിന്മാറില്ല; വരും തലമുറയുടെ ശാപം തലയിലേറ്റി വയ്ക്കരുത്; കെ.റെയിൽ സമരക്കാർക്കെതിരെ പൊട്ടിത്തെറിച്ച് പിണറായി വിജയൻ

കണ്ണൂർ: സംസ്ഥാനത്തെമ്പാടും കെ.റെയിലിനെതിരെ ജനകീയ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പ്രതിഷേധത്തിലേയ്ക്ക് എരിതീ പകർന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുന്നുവെന്നും എതിർപ്പ് ഉണ്ടെന്ന് കരുതി കെ- റെയിൽ...

വ്യാജ മോതിരവുമായി കടയിൽ കയറി; ഒറിജിനൽ മോതിരം അടിച്ചു മാറ്റി മുങ്ങി; കാട്ടാക്കടയിൽ ജുവലറിയിൽ നടന്നത് തന്ത്രപരമായ മോഷണം; പ്രതിയെ തേടി പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയിലെ ജുവലറിയിൽ വ്യാജ മോതിരവുമായി എത്തി സ്വർണ്ണമോതിരവുമായി മുങ്ങിയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജുവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവാണ് അരപ്പവന്റെ മോതിരവുമായി മുങ്ങിയത്. കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്...

സംസ്ഥാ​ന​ത്ത് ഒരാൾക്ക് കൂടി ഒ​മി​ക്രോ​ണ്‍ : ആ​കെ 38 പേ​ര്‍​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രിച്ചു

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു.ക​ണ്ണൂ​രി​ലെ 51 കാ​ര​നാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. സെ​ന്‍റി​ന​ല്‍ സ​ര്‍​വ​യ​ന്‍​സി​ന്‍റെ...

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : രോഗമുക്തി നേടിയവര്‍ 3377

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 163; രോഗമുക്തി നേടിയവര്‍ 3377. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5...

ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് ഗുണ്ടാ ആക്രമണം; കരിങ്കല്ലിന് അടിയേറ്റ് ബംഗാൾ സ്വദേശിയ്ക്ക് പരിക്ക്; ആക്രമണം നടത്തിയ ഡ്രാക്കുള ബാബു കസ്റ്റഡിയിൽ

തിരുനക്കരയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് ഗുണ്ടാ ആക്രമണം. കരിങ്കല്ലിന് അടിയേറ്റ് ബംഗാൾ സ്വദേശിയ്ക്ക് പരിക്ക്. ആക്രമണം നടത്തിയ നിരവധി കേസുകളിൽ പ്രതിയായ ഡ്രാക്കുള...
spot_img

Hot Topics