HomeNewsGeneral News

General News

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ ; എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാനുമാൻ

തിരുവനന്തപുരം : സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനാനാകും. ​ഗായകൻ എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാനുമാനാകും. സിപിഎം സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരി​ഗണിക്കാൻ തീരുമാനം എടുത്തത്.ഇതുസംബന്ധിച്ച...

ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു; കെ.എസ്.ഇ.ബിയുടെ രണ്ടു വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്തു; വണ്ടി ഓടിച്ച ഒറ്റക്കപ്പലുമാവ് സ്വദേശിയ്ക്കു പരിക്ക്

ചെമ്മനംപടിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ രണ്ട് വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്തു. അപകടത്തിൽ കാറോടിച്ചിരുന്ന ഒറ്റക്കപ്പലുമാവ് സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഈ...

2022 ൽ ഇന്ത്യ ഫ്രാൻസിനെ മറികടന്ന് സാമ്പത്തിക ശക്തിയായി മാറും; പഠനം നടത്തിയത് സ്വകാര്യ ഏജൻസി; കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും രാജ്യത്തിന് അഭിമാന നിമിഷം

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ രാജ്യം ശ്രമിക്കുന്നതിനിടെ, രാജ്യം പ്രതിസന്ധിക്കാലത്തെ മറികടക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്ത് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ പരിശോധിച്ചാൽ ഫ്രാൻസിനേയും ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തികശക്തിയായി...

മണർകാട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് യാത്രികൻ തോട്ടിൽ വീണു മരിച്ചു : രാത്രി മുഴുവൻ തോട്ടിൽ വീണ് കിടന്ന യുവാവിന് ദാരുണാന്ത്യം

മണർകാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻമണർകാട് : പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് യാത്രികൻ തോട്ടിൽ വീണു. ക്രിസ്മസ് ദിനത്തിൽ ജില്ലയിലുണ്ടായ രണ്ടാമത്തെ അപകടമാണ് മണർകാട്ടേത്. രാത്രിയിൽ ഉണ്ടായ അപകടം നാട്ടുകാർ അറിയാതിരുന്നതിനാൽ...

ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ കുമരകത്ത് ബൈക്കപകടം : റിസോർട്ട് ജീവനക്കാരനായ യുവാവ് മരിച്ചു

കുമരകത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകുമരകം : ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ കുമരകത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുമരകത്തെ റിസോർട്ട് ജീവനക്കാരനായ യുവാവാണ് മരിച്ചത്. കുമരകം പള്ളിച്ചിറ ചെപ്പന്നുകരി ഭാഗം...
spot_img

Hot Topics