General News
General News
സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു ; അവധി ഡിസംബർ 24 മുതൽ ജനുവരി 2 വരെ
തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി.പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.നന്ദകുമാര്‍ ആണ്...
General News
സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്; സ്വർണത്തിന്റെ വില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 40 രൂപ കൂടി.അരുൺസ്മരിയ ഗോൾഡ്കോട്ടയംസ്വർണ്ണവില ഗ്രാമിന് : 4570പവന് : 36560
Crime
പോത്തൻകോട് കൊലപാതകം ; യുവാവിന്റെ കാൽ വെട്ടിയെടുക്കാൻ ഉയോഗിച്ച മഴു കണ്ടെടുത്തു ; രണ്ടാം പ്രതി ഒട്ടകം രാജേഷിനായി അന്വേഷണം ശക്തമാക്കി പൊലീസ്
തിരുവനന്തപുരം : പോത്തൻകോട് സുധീഷ് കൊലക്കേസിൽ കാൽ വെട്ടിയെടുക്കാൻ ഉപയോഗിച്ച മഴു പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതി സുധീഷ് (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം എന്നിവർ നൽകിയ വിവരത്തെ തുടർന്ന് ചിറയിൻകീഴ് അയ്യപ്പ...
General News
കെ-റെയില്‍: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണം : അജ്മല്‍ ഇസ്മായീല്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ നീതി ആയോഗിന്റെയോ അനുമതി പോലും ലഭിക്കാതെ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി ഇടതു സര്‍ക്കാര്‍ അമിതാവേശത്തോടെ നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് എസ്ഡിപിഐ...
General News
എന്നാൽ നീ തുണിയില്ലാതെ സെക്രട്ടറിയേറ്റിൽ നടക്ക്; ചർച്ചയ്‌ക്കെത്തിയ പി.ജി ഡോക്ടർമാരുടെ നേതാവിനെ അപമാനിച്ച് ഐ.എ.എസ് ഓഫിസറുടെ ഡ്രൈവർ
തിരുവനനന്തപുരം: ചർച്ചയ്‌ക്കെത്തിയ പി ജി വിദ്യാർത്ഥി നേതാവിന് സെക്രട്ടേറിയേറ്റിൽ വച്ച് അധിക്ഷേപം. കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് സ്ത്രീത്വത്തെ...