General News
General News
റിട്ട.തൊഴിലാളികളുടെ ആനൂകൂല്യങ്ങൾ വിതരണം ചെയ്യാൻ ട്രാവൻകൂർ സിമന്റ്സ് മാനേജ്മെന്റ് തയ്യാറാകണം: എസ്. രാജീവ്
കോട്ടയം: റിട്ട.തൊഴിലാളികളെ കടക്കെണിയിലേയ്ക്കു തള്ളിവിടാതെ എത്രയും വേഗം ഇവരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ട്രാവൻകൂർ സിമന്റ്സ് മാനേജ്മെന്റ് തയ്യാറാകണമെന്നു കോൺഗ്രസ് കോട്ടയം ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ് ആവശ്യപ്പെട്ടു. സർക്കാരും, കമ്പനി മാനേജ്മെന്റും ഇക്കാര്യത്തിൽ...
General News
കോട്ടയം എരുമേലി കണമലയിൽ അയ്യപ്പൻമാർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു റോഡരികിൽ ഇടിച്ചു നിന്നു; ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് മുൻഭാഗം വെട്ടിപ്പൊളിച്ച്; അയ്യപ്പന്മാർ അത്ഭുതകരമായി രക്ഷപെട്ടു
കണമലയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻഎരുമേലി: ആന്ധ്രയിൽ നിന്നും അയ്യപ്പന്മാരുമായി എത്തിയ ബസ് എരുമേലി കണമലയിൽ നിയന്ത്രണം വിട്ട് റോഡരികിൽ ഇടിച്ചു നിന്നു. ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തെ തുടർന്നു ബസിനുള്ളിൽ കുടുങ്ങിയ...
General News
ഹോണടിക്കാൻ വിരൽ അമർത്തും മുൻപ് ചുറ്റുമൊന്ന് കണ്ണോടിക്കുക ! നിങ്ങളെ കാത്ത് മോട്ടോർ വാഹന വകുപ്പ് നിരത്തിലുണ്ട് : കാതടപ്പിക്കുന്ന ഹോണുകൾക്ക് ഇനി മുതൽ ഫൈനും അടയ്ക്കാം
തിരുവനന്തപുരം : അമിത ശബ്ദത്തിലുള്ള ഹോണുകൾ വാഹനങ്ങളിൽ സെറ്റ് ചെയ്ത് അതുമായി നിരത്തിലിറങ്ങി ആളാകുന്ന ശീലം മലയാളികൾക്കുണ്ട്. എന്നാൽ അത്തരക്കാരെ കാത്ത് പാതയോരങ്ങളിൽ ചെവി കൂർപ്പിച്ചിറങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ് . മുന്നിലുള്ള...
General News
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് ഇനി യാത്രാ ബത്തയും: ഓരോ മാസവും ഇനി ബത്ത കിട്ടുമെന്ന് സർക്കാർ
തിരുവനന്തപുരം: കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാൻ സർക്കാർ തീരുമാനം. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദനാണ് ഈ വിവരം അറിയിച്ചത്. നിലവിൽ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ 1064...
General News
ഗുരുചിത്തിന് സഹായവുമായി കുടുംബശ്രീ അംഗങ്ങളും; നാട് ഒന്നിയ്ക്കണമെന്നും അഭ്യർത്ഥന
കോട്ടയം: അത്യപൂർവമായ എസ്.എം.എ രോഗബാധിതനായ തിരുവാതുക്കൽ ചെമ്പകയിൽ ഗുരുചിത്തിന് സഹായവുമായി കുടുംബശ്രീ അംഗങ്ങൾ. കോട്ടയം നഗരസഭയിലെ 24 ആം വാർഡിലെ 24 കുടുംബശ്രീകളിലെ അംഗങ്ങളാണ് ഗുരുചിത്തിന് സഹായവുമായി രംഗത്ത് എത്തിയത്.കുടുംബശ്രീ അംഗങ്ങളും ഇവരുടെ...