HomeNewsGeneral News

General News

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 82.പന്തളം 103.പത്തനംതിട്ട 164.തിരുവല്ല 145.ആറന്മുള 46.അരുവാപുലം 47.ചെന്നീര്‍ക്കര 38.ചെറുകോല്‍ 29.ചിറ്റാര്‍...

ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു

കുവൈറ്റ് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ജന്മദിനം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ബാനറിൽ ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ ആഘോഷിച്ചുകെപിസിസി വർക്കിങ് പ്രെസിഡന്റും തൃക്കാക്കര എം...

കോട്ടയത്ത് പക്ഷിപ്പനി ഭീതി വേണ്ട ; താറാവിറച്ചി ഭക്ഷ്യയോഗ്യം; ബോധവത്ക്കരണത്തിന് ഡക്ക് ഫെസ്റ്റുമായി താറാവ് കർഷകർ

കോട്ടയം : പക്ഷിപ്പനി മൂലം വിപണിക്കേറ്റ കനത്ത തിരിച്ചടി നേരിടാൻ ഡക്ക് ഫെസ്റ്റ് ഒരുക്കുകയാണ് അയ്മനം, കുമരകം മേഖലയിലെ താറാവ് കർഷകർ. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ 150 ഓളം പേർക്ക് അപ്പവും...

സിഐഐയുടെ 2021-ലെ സ്റ്റാര്‍ ചാമ്പ്യന്‍, ജ്യൂറി ചലഞ്ചര്‍ അവാര്‍ഡുകള്‍ നിറ്റാ ജലാറ്റിന്‍ ഇന്ത്യയ്ക്ക്

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 2021-ലെ സ്റ്റാര്‍ ചാമ്പ്യന്‍, ജ്യൂറി ചലഞ്ചര്‍ അവാര്‍ഡുകള്‍ രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ കരസ്ഥമാക്കി. വിവധ വിഭാഗങ്ങളായി നടന്ന ദേശീയ മത്സരത്തില്‍...

അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്; മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും

ശബരിമല: മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍...
spot_img

Hot Topics