General News
Crime
സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ; 2021 ൽ രാജ്യത്ത് മുപ്പതിനായിരത്തിലധികം പരാതികൾ ; 30 ശതമാനം വർധന ; 2014 ന് ശേഷമുള്ള ഉയർന്ന നിരക്ക്
ഡൽഹി : രാജ്യത്ത് ആകെ സ്ത്രീകള്‍ക്കെതിരെ 2021 ൽ നടന്ന അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് മുപ്പതിനായിരത്തിലധികം പരാതികളെന്ന് ദേശീയ വനിത കമ്മീഷന്‍. പകുതിയലധികവും റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കുന്നു....
Crime
ആലപ്പുഴയിലെ ബി.ജെ.പി നേതാവിന്റെ കൊലപാതകം; നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ; രണ്ടു പേർ കൊലയാളി സംഘാംഗമാണെന്നു പൊലീസ്
ആലപ്പുഴ: ബിജെപി - ഒ.ബി.സി.മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസൻ വധക്കേസിൽ നാല് എസ് ഡി പി ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ഇതിൽ രണ്ടുപേർ കൊലയാളി സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. പെരുമ്ബാവൂരിൽ...
General News
ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകൾ വിപണിയിൽ; രണ്ടിനും സമ്മാനം അടിച്ചു; വിശദീകരണം തേടി ലോട്ടറി വകുപ്പ്
തിരുവനന്തപുരം: കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകൾ വിപണിയിലെത്തിയ വിഷയത്തിൽ ടിക്കറ്റ് അച്ചടി നിർവഹിച്ച കെ ബി പി എസിനോട് വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു.അച്ചടിയിൽ വന്ന...
General
ഒമൈക്രോൺ ഭീതി പടരുന്നു; ഹോട്ടലുകൾ ആശുപത്രികളാക്കണം; താല്കാലിക ആശുപത്രികൾ സജ്ജമാക്കണം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ന്യൂഡൽഹി: ലോകത്തെമ്പാടും ഒമൈക്രോൺ ഭീതി പടരുന്നതിനിടെ, രാജ്യത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ. രാജ്യത്തെ കൊവിഡ് കേസുകൾ ഇരുപതിനായിരത്തിനു മുകളിൽ കയറിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്. ഒമൈക്രോൺ കേസുകൾ 1500ന്...
General News
ജനുവരിയിൽ ബാങ്കുകൾക്ക് 16 ദിവസം അവധി; റിസർവ് ബാങ്കിന്റെ അവധി പട്ടിക ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾ ജനുവരിയിൽ മാത്രം 16 ദിവസം അവധി അനുവദിച്ച് റിസർവ് ബാങ്കിന്റെ പട്ടിക പുറത്തായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അവധി പട്ടിക പ്രകാരമാണിത്.ഓരോ സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്ന...