General News
General News
ഫാ. ഡേവിസ് ചിറമ്മലിന്റെ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ആസ്റ്റര്‍ ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കും:ഫര്‍ഹാന്‍ യാസിന്‍
തൃശ്ശൂര്‍: വൃക്കരോഗികള്‍ക്ക് ആശ്വാസമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഫാ. ഡേവിസ് ചിറമ്മലുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും ആസ്റ്റര്‍ ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ഒമാന്‍...
Crime
കോട്ടയം മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് പോക്സോ കേസിൽ ഇരകളായ പെൺകുട്ടികളെ
കോട്ടയം : മാങ്ങാനത്തെ ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കണ്ടെത്തി. 13 വയസുള്ള രണ്ടു പെൺകുട്ടികളെയും, 14 വയസുള്ള ഒരു പെൺകുട്ടിയെയും, ഒരു...
Crime
കോട്ടയം കുമരകത്തെ മിന്നൽ മുരളി വലയിൽ ; മുരളിയെ കുടുക്കിയത് തല്ലിത്തകർത്ത വീട്ടിൽ നിന്ന് ലഭിച്ച ചെരുപ്പ് ; മൊബൈൽ ടവർ ലൊക്കേഷനെടുത്ത് മുരളിയെ അകത്താക്കാൻ പൊലീസ്
കുമരകത്ത് നിന്നുംജാഗ്രതാ ന്യൂസ്പ്രാദേശിക ലേഖകൻകോട്ടയം : കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട് തല്ലിത്തകർത്ത 'മിന്നൽ മുരളി' പൊലീസിന്റെ വലയിൽ. മിന്നൽ മുരളി എന്ന് വീട്ടിൽ എഴുതി വച്ച യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് കസ്റ്റഡിൽ...
General News
ലോകത്തിലെ ഏറ്റവും ശക്തിയേറിയ വ്യോമ പ്രതിരോധ സംവിധാനവുമായി ഇന്ത്യ; പ്രതിരോധ സംവിധാനം സ്ഥാപിച്ചത് പഞ്ചാബിൽ; വെല്ലുവിളിച്ചത് പാക്കിസ്ഥാനെയും ചൈനയെയും
ഇൻഡോർ: ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനം രാജ്യത്ത് സ്ഥാപിച്ച് പാക്കിസ്ഥാനെയും ചൈനയെയും വെല്ലുവിളിച്ച് ടീം ഇന്ത്യ. ഇന്ത്യയെ തകർക്കാൻ എത്തുന്ന ശത്രുവിന്റെ യുദ്ധ വിമാനങ്ങളെ കണ്ടെത്തി, തവിടുപൊടിയാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ...
General News
സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി കറുത്ത കാറിൽ കയറി; ഇനി പിണറായി വിജയൻ സഞ്ചരിക്കുക കറുത്ത ഇന്നോവ ക്രിസ്റ്റാ കാറിൽ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര കറുത്ത ഇന്നോവ കാറിലേക്ക് മാറ്റി. തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പുതിയ കാറിലായിരുന്നു അവിടെ നിന്ന് യാത്ര ആരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ അകമ്പടി വാഹനങ്ങളുടെ...