HomeNewsGeneral News

General News

ആലപ്പുഴയിൽ വൻ ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; പിടികൂടിയത് റെയിൽവേ സ്റ്റേഷനിൽ നിന്നും

ആലപ്പുഴ: ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചു. ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ പാഴ്?സലായി കടത്തിയ 436 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ ആർ.പി.എഫ് പിടിച്ചെടുത്തു. മൈസൂർ-കൊച്ചുവേളി എക്‌സ്പ്രസിൽ തെറ്റായ വിവരങ്ങളുമായി...

കൊവാക്‌സിൻ എടുക്കുന്ന കുട്ടികൾക്ക് ഈ മരുന്നുകൾ നൽകേണ്ട; പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ലെന്നു ഭാരത് ബയോടെക്

ന്യൂഡൽഹി: കൊവാക്‌സിൻ എടുക്കുന്ന കുട്ടികൾക്ക് വേദനസംഹാരികളോ പാരസെറ്റമോളോ നൽകേണ്ട ആവശ്യമില്ലെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്ക്.ഇന്ത്യയിൽ 15 വയസിന് മുകളിലുള്‌ലവർക്ക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ നൽകുന്നതിനുള്ള അടിയന്തിര അനുമതി കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതിനെതുടർന്ന്...

ഏറ്റുമാനൂർ വള്ളിക്കാട്ട് തെങ്ങും കവുങ്ങും മേൽക്കൂരയും പറപറത്തി ഒരു ഹെലിക്കോപ്റ്റർ; അസാധാരണമായ രീതിയിൽ താഴ്ന്നുപറന്നെത്തിയ എത്തിയ ഹെലിക്കോപ്റ്റർ നാട്ടുകാരെ വട്ടംചുറ്റിച്ചു; അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ പൊലീസ്; വീഡിയോ കാണാം

ഏറ്റുമാനൂർ: ആകാശത്ത് വട്ടമിട്ടുപറന്ന ഹെലിക്കോപ്റ്റർ മരവും കാടും ചെടിയും ഒപ്പം മേൽക്കൂരയും പറത്തിയത് ആശങ്ക പടർത്തി. നാട്ടുകാരെയും പൊലീസിനെയും ഒരു പോലെ വട്ടംചുറ്റിച്ച് പറന്ന ഹെലിക്കോപ്റ്ററാണ് എല്ലാം പറത്തിക്കളിച്ചത്. ഏറ്റുമാനൂർ വള്ളിക്കാട്ട് പ്രദേശത്താണ്...

പാമ്പാടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാമ്പാടി: വൈദ്യുതി ലൈനിലേക്ക്് മരം വീണു. ഉണക്കപ്ലാവ് മീനടം റൂട്ടിൽ പുളിച്ചുവട് റോഡിൽ ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന റബ്ബർ മരം വൈദ്യുതി ലൈനിലേയ്ക്കും റോഡിലേയ്ക്കും കടപുഴകി വീഴുകയായിരുന്നു.വിവരമറിഞ്ഞ് പാമ്പാടി...

കൊവിഡ് മാത്രമല്ല വില്ലൻ; സംസ്ഥാനത്ത് ചുമയും പനിയും പടർന്നു പിടിക്കുന്നു; മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ

തിരുവനന്തപുരം: കൊവിഡ് കാലത്ത് ചുമയും പനിയും ജലദോഷവുമായി കേരളത്തിലെ സാധാരണക്കാർ വലയുന്നു. ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർ കൊവിഡ് ടെസ്റ്റ് നടത്തി വലഞ്ഞു. എന്നാൽ, സംസ്ഥാനത്ത് പനിയും ചുമയും പടരുന്നതിൽ ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ...
spot_img

Hot Topics