General News
General News
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏഴ് പുതിയ മെത്രാപ്പോലീത്തമാർ : നടപടി പുരോഗമിക്കുന്നു; 30 പേർ മത്സര രംഗത്ത്
കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഏഴ് മെത്രാപ്പൊലീത്തമാരെ തെരഞ്ഞെടുക്കാനുള്ള മത്സര രംഗത്തേയ്ക്ക് 30 പേർ. അവരെ ഇന്നലെ സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തു വിളിച്ചു വരുത്തി സ്ക്രീനിങ് കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. തൃശൂരില്‍...
General News
കൊവിഡ് വാക്സിൻ വിരുദ്ധ പ്രചാരണം: വാക്സിൻ വിരുദ്ധ പ്രചാരക കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂയോർക്ക്: വാക്സിൻ വിരുദ്ധ പ്രചാരക കോവിഡ് ബാധിച്ച് മരിച്ചു. യുഎസിൽ വാക്സീൻ വിരുദ്ധ പ്രചാരണം നടത്തിയ കാലിഫോർണിയയിൽ നിന്നുളള റിപ്പബ്ലിക്കൻ പാർട്ടി നേതാവും അഭിഭാഷകയുമായ കെല്ലി ഏൺ ബി ( 46 )...
Crime
തകർന്നു കിടന്ന പൊലീസിന്റെ ആത്മാഭിമാനം ഉയർത്തി; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഉടനടി നടപടി; കെവിൻ കേസിൽ നിന്നും നീതുവിലെത്തുമ്പോൾ മാറിയ ഗാന്ധിനഗർ പൊലീസ് ആക്ഷൻ; കേക്ക് മുറിച്ച് ആഘോഷത്തോടെ സന്തോഷം പങ്കു...
ഗാന്ധിനഗറിൽ നിന്നുംജാഗ്രതാ ന്യൂസ്ക്രൈം റിപ്പോർട്ടർകോട്ടയം: അഞ്ചു വർഷങ്ങൾക്കു മുൻപ് കെവിൻകേസിലുണ്ടായ വീഴ്ചയ്ക്ക് പിഞ്ചു കുഞ്ഞിന്റെ ജീവൻകൊണ്ടു പരിഹാരം കണ്ടെത്തി ഗാന്ധിനഗർ പൊലീസ്. വർഷങ്ങൾക്കു മുൻപ് നീനു എന്ന പെൺകുട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ...
General News
കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിൻ: പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തിരക്കോട് തിരക്ക്; ഇല്ലാത്ത രോഗം വരുത്തുന്ന വല്ലാത്ത അവസ്ഥയിൽ ആശുപത്രി എത്തിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല
പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനെടുക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപനം പുറത്തു വിട്ടതിനു പിന്നാലെ പാറമ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ തിരക്കോട് തിരക്ക്. രാവിലെ മുതൽ തന്നെ...
General News
കുട്ടിക്കാനം പെരുവന്താനം റൂട്ടിൽ വാഹനാപകടം: നിയന്ത്രണം വിട്ട് ബസിലിടിച്ച അയ്യപ്പഭക്തരുടെ വാഹനം കാറിനു മുകളിലേയ്ക്കു മറിഞ്ഞു; പോണ്ടിച്ചേരി സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്; ബസിനുള്ളിലുണ്ടായിരുന്ന അയ്യപ്പ ഭക്തർക്കും പരിക്ക്
കോട്ടയം: കുട്ടിക്കാനം പെരുവന്താനം റൂട്ടിൽ വാഹനാപകടം. നിയന്ത്രണം വിട്ട അയ്യപ്പഭക്തരുടെ ബസ് മറ്റൊരു ബസിലിടിച്ച ശേഷം കാറിനു മുകളിലേയ്ക്കു മറിഞ്ഞു. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ മൂന്നു പേർക്കു പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയായിരുന്നു...