HomeNewsGeneral News

General News

മാൻ കാൻകോറിന് സിഐഐ ഭക്ഷ്യ സുരക്ഷാ അവാർഡ്

കൊച്ചി:കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ ഭക്ഷ്യസുരക്ഷാ അവാർഡ് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ മാൻ കാൻകോർ കരസ്ഥമാക്കി. ഭക്ഷ്യചേരുവകൾ, ഒലിയോറെസിൻ, ഭക്ഷ്യയെണ്ണ തുടങ്ങിയവയുടെ വൻകിട ഉത്പാദക വിഭാഗത്തിലാണ് മാൻ...

ഐ.എസ്.എസിൽ ചേർന്ന് അഫ്ഗാനിൽ കഴിയുന്ന ആയിഷയെ നാട്ടിലെത്തിക്കണം; സോണിയ സെബാസ്റ്റിയന് വേണ്ടി കുടുംബം ഹൈക്കോടതിയിൽ

കൊച്ചി: ഐ.എസിൽ ചേർന്ന്, അഫ്ഗാനിസ്ഥാനിൽ കഴിയുന്ന ആയിഷയെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം. ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി കുടുംബമാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ആയിഷയെയും അവരുടെ മകളെയും നാട്ടിലെത്തിക്കണമെന്ന...

കോട്ടയം കുമരകം ചീപ്പുങ്കലിൽ തൂങ്ങി മരിച്ചത് വൈക്കം വെച്ചൂർ സ്വദേശിയായ യുവാവ്; ജീവനൊടുക്കിയത് ഒപ്പമുണ്ടായിരുന്ന യുവതിയോടു പിണങ്ങിയതിനെ തുടർന്നെന്നു ആത്മഹത്യക്കുറിപ്പ്; ഒപ്പമുണ്ടായിരുന്ന കുട്ടിയെ കണ്ടെത്താനായില്ല

കുമരകത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രാദേശിക ലേഖകൻകോട്ടയം: കുമരകം ചീപ്പുങ്കലിൽ ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. മരിച്ചത് വൈക്കം വച്ചൂർ അംബികാ മാർക്കറ്റ് ഹേമാലയത്തിൽ ഗിരീഷിന്റെ...

ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്

തൃശൂർ : ഓടക്കുഴൽ അവാർഡിനി കവി സാറാ ജോസഫ് അർഹയായി. "ബുധിനി" ആണ് ഓടക്കുഴൽ അവർഡിന് അർഹമായ നോവൽ. അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരമാണ് പ്രഖ്യാപിച്ചത്.മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്...

കുമരകം ചീപ്പുങ്കലിൽ യുവാവിനെ പുരയിടത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവതിയെ കാണാനില്ലെന്ന് നാട്ടുകാർ ; സംഭവത്തിൽ ദുരൂഹത

കുമരകത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകുമരകം : ചീപ്പുങ്കലിൽ മാലിക്കായലിന് സമീപത്തെ പുരയിടത്തിൽ യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെച്ചൂർ സ്വദേശിയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ കാണാനില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു....
spot_img

Hot Topics