General News
General News
മികച്ച നിയമസഭാ സാമാജികൻ; ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് പുരസ്ക്കാരം
അടൂർ : അടൂർസെന്റ് സിറിൽസ് കോളേജ് പ്രഥമ പ്രിൻസിപ്പൽ അലക്സ് കുരമ്പിലിന്റെ സ്മരണാർത്ഥം ക്യാപിറ്റൽ അലുമിനി ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്. ജനുവരി 9ന്...
Entertainment
പുതുവർഷത്തിൽ മൺറോതുരുത്ത്, സാഗർ റാണി ഉല്ലാസയാത്ര; കെഎസ്ആർടിസി തിരുവല്ലയിൽ നിന്നും
തിരുവല്ല : കെഎസ്ആർടിസിയു ടെ ഉല്ലാസയാത്രയ്ക്ക് ഡിപ്പോയിൽ നിന്നു പുതുവർഷത്തിൽ കൂടുതൽ സർവീസുകൾ തുടങ്ങുന്നു. നവംബറിൽ തുടങ്ങിയ മലക്കപ്പാറ സർവീസിനു പുറമേ ജനുവരി 2ന് മൺറോതുരുത്ത്, സാമ്പ്രാണിക്കൊടി, തിരുമുല്ലവാരം ബീച്ച് തുടങ്ങും. രാവിലെ...
General News
ഒമിക്രോൺ രാജ്യത്ത് കൂടുതൽ ഭീതി പടർത്തുന്നു; കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്; ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ ഡെൽറ്റയെ മറികടക്കാൻ തുടങ്ങിയതായി കേന്ദ്രസർക്കാർ വൃത്തങ്ങളുടെ മുന്നറിയിപ്പ്. കൊവിഡ് കേസുകളിൽ വൻ വർദ്ധനയാണ് ഇന്നുണ്ടായത്. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും ഉത്തർപ്രദേശിലുമാണ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായത്. മഹാരാഷ്ട്രയിൽ 24...
General News
സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചു പണി; തിരുവനന്തപുരത്ത് പുതിയ കമ്മിഷണറും എസ്.പിയും; അഴിച്ചു പണിയുന്നത് ഗുണ്ടകളെ നിയന്ത്രിക്കുന്നതിനായി
തിരുവനന്തപുരം: പൊലീസ് സേനയിൽ വൻ അഴിച്ചു പണിയുമായി സർക്കാർ. തുടർച്ചയായി ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മിഷണറും റൂറൽ എസ്.പിയും എത്തും.കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പദവി ഐ.ജി റാങ്കിലേക്ക്...
General News
ചൈനീസ് കമ്പനികൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ; പിഴയായി ഈടാക്കിയത് ആയിരം കോടി രൂപ; ചൈനയെ പെടുത്തി കേന്ദ്ര സർക്കാർ; ഒപ്പോയും ഷവോമിയും കുടുങ്ങി
ന്യൂഡൽഹി: രാജ്യത്തെ മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ, ഷവോമി കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയതിൽ നടപടിയെടുക്കാൻ കേന്ദ്രം ഒരുങ്ങുന്നു. കമ്പനികൾക്കെതിരെ ആയിരം കോടി രൂപ വരെ പിഴ ചുമത്താമെന്നാണ് കേന്ദ്ര ആദായ നികുതി...